രജിസ്ട്രേഷൻ വകുപ്പിലെ കമ്പ്യൂട്ടറൈസേഷനെതിരെ ആധാരമെഴുത്തുകാർ രജിസ്‌ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ജോലിക്കെത്തിയ സ്ത്രീകളടക്കമുള്ള ജീവനക്കാരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്ത ചിറയിൻകീഴ് സ്വദേശിനിയായ ആധാരമെഴുത്ത് ലൈസൻസി ചന്ദ്രലതയുടെ ലൈസൻസ് റദ്ദാക്കി.…

*രാജ്യത്തെ പത്ത് ആശുപത്രികളിലൊന്നായി അപൂർവ നേട്ടം തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള സെന്റർ ഓഫ് എക്സലൻസ് പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ…

 സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 2,603 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജനുവരി മൂന്നിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷ്യ സംസ്‌കരണ രീതികളിൽ പ്രായോഗിക പരിശീലനം നൽകും.…

സംസ്ഥാനത്ത് പ്രളയ-ഉരുൾപൊട്ടൽ തയാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും നേതൃത്വത്തിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രളയ സാധ്യതാ മോക്ക് ഡ്രില്ലും കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ…

പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപീകരണത്തിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന 'ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം ' (One Local body One Idea -…

അക്ഷയ ഊർജ്ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് SRI 2022-23 എന്ന പദ്ധതിയിലൂടെ അനെർട്ട് ധനസഹായം നല്കുന്നു. ധനസഹായം ലഭിക്കുന്നതിനായി, അർഹതയുളള മുഖ്യ ഗവേഷകർ (Principal Investigators) നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷ 2023 ജനുവരി 31ന് മുമ്പ് അനെർട്ടിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ www.anert.gov.in എന്ന…

തിരുവനന്തപുരം പി.ടി.പി നഗർ ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് – കേരള (എസ്.ടി.ഐ-കെ) ൽ ഉടൻ ആരംഭിക്കുന്ന മോഡേൺ ഹയർ സർവെ (ടോട്ടൽ സ്റ്റേഷൻ & ജി.പി.എസ്)…

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിനകത്തുള്ള സർക്കാർ / എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം.  2022 വർഷത്തെ Degree, P.G, Professional…

കാലിക്കറ്റ് സർവകലാശാലയിൽ താരതമ്യ സാഹിത്യപഠനവകുപ്പിൽ നിലവിലുള്ള വകുപ്പുമേധാവി സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ച പട്ടികജാതിയിൽപ്പെട്ട സീനിയർ അധ്യാപികയെ ഒഴിവാക്കി മറ്റൊഴാൾക്ക് അധികചുമതല നൽകുവാൻ ശ്രമം നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ…