എൻ.സി.ഐ.എസ്.എം ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭാരതീയ ചികിത്സാ സമ്പ്രദായം ഡോക്ടർമാർ medicalcouncil.kerala.gov.in എന്ന വെബ് സൈറ്റിലുള്ള Google Sheet Whats-New സെക്ഷനിൽ വിവരങ്ങൾ ഡിസംബർ 31 നകം ചേർക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു.

മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന വിവിധ സ്വയംതൊഴിൽ സംരംഭങ്ങളുടെ സാധ്യതകൾ പരിചയപ്പെടുത്തുവാൻ നോർക്ക റൂട്ട്‌സ് ശിൽപശാല സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ്…

ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ നിന്ന് 2013-2018 കാലയളവിൽ ബി.ടെക് / എം.ടെക് കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ വാങ്ങാത്തവർ 2023 ജനുവരി 15നകം കോളജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ച്…

കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള അംഗങ്ങൾ ഡിസംബർ 31നു മുൻപായി കുടിശിക അടച്ച് തീർക്കാത്തപക്ഷം ക്ഷേമനിധി പദ്ധതി 909 (27.03.2013) 11-ാം വകുപ്പ് 1, 2 ഉപവകുപ്പുകൾ പ്രകാരം അംഗത്വം റദ്ദാകുമെന്ന്…

റവന്യൂ സർവെ ഭവന നിർമാണ വകുപ്പുകളിലെ ജീവനക്കാരുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റവന്യൂ കലോത്സവം 2022 ലെ വിശദ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്മരണിക 'പൊലിമ'യുടെ പ്രകാശനം റവന്യൂമന്ത്രി കെ. രാജൻ നിർവഹിച്ചു. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി…

2022 സെപ്റ്റംബർ 30ന് കേന്ദ്ര  സർക്കാർ  പുറപ്പെടുവിച്ച  ഗസറ്റ്   വിജ്ഞാപനം   നം. 754(E) പ്രകാരം, എല്ലാ വിഭാഗത്തിൽപ്പെട്ട മെഡിക്കൽ ഉപകരണങ്ങളുടെ വിൽപന/ വിതരണത്തിന് (ഡ്രഗ്‌സ് റൂൾസ് 1945 പ്രകാരം ഔഷധ വിൽപ്പനയ്ക്ക് ലൈസൻസുള്ള സ്ഥാപനങ്ങൾക്കൊഴികെ) Medical Devices Sales Registration Certificate (Form MD-42) അനിവാര്യമാണ്. …

കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും 2019 ഡിസംബർ 31 വരെ പെൻഷനായതും നാളിതുവരെ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ലാത്തതുമായ പെൻഷനർ എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്തുന്നതിന് സമയം…

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ആറ് നിയമസഭ അംഗങ്ങളെ തെരഞ്ഞെടുത്തു. എം.എൽ.എമാരായ പി. അബ്ദുൾ ഹമീദ്, പി. നന്ദകുമാർ, പി.ടി.എ റഹീം, ഇ.കെ. വിജയൻ, പി.പി. സുമോദ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ്സ് (IMHANS) എന്ന സ്ഥാപനത്തിൽ  കേരള ആരോഗ്യ സർവകലാശാല (കെ.യു.എച്ച്.എസ്) അംഗീകരിച്ച 2022-23  വർഷത്തെ  രണ്ട് വർഷം ദൈർഘ്യമുള്ള സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി എന്നീ വിഷയങ്ങളിൽ എം.ഫിൽ പ്രോഗ്രാമുകളുടെ…

സംസ്ഥാനത്തെ കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് ഉതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും നിർദേശം  സമർപ്പിക്കുന്നതിനു രൂപീകരിച്ച വിദഗ്ദ്ധ സമിതി അഭിപ്രായം ശേഖരിക്കുന്നു. കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന…