പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ  സെപ്റ്റംബർ 5, 6, 12, 13, 19, 20, 26, 27 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും…

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് സെപ്റ്റംബർ ഒന്നു മുതൽ ആറു വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർസഹകരണ ഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തകപ്രദർശനം സംഘടിപ്പിക്കുന്നു. പുസ്തക പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ സെപ്റ്റംബർ 3, 17 എന്നീ തീയതികളിൽ പീരുമേട്ടിലും 13, 20, 27 തീയതികളിൽ പുനലൂരിലും, മറ്റു പ്രവത്തി ദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകൾ, എംപ്ലോയീസ് ഇൻഷുറൻസ് കേസുകൾ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ എന്നിവയുടെ വിചാരണ നടത്തുന്നതാണ്.

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളിൽ 2019 മാർച്ച് മുതൽ അംശാദായം ഒടുക്കുന്നതിൽ വീഴ്ച വന്നത് മൂലം അംഗത്വം റദ്ദായവർക്ക് 2022 ഓഗസ്റ്റ് 30 മുതൽ 2022 സെപ്റ്റംബർ 30 വരെ…

കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ, തിരുവനന്തപുരം ജില്ലയിൽ നിന്ന് ലഭിച്ചിട്ടുള്ള പരാതികൾ തീർപ്പാക്കുന്നതിനായി ഓഗസ്റ്റ് 29ന് ആരംഭിച്ച സിറ്റിംഗ് ഇന്ന് അവസാനിക്കും. തിരുവനന്തപുരം, തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ…

  സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സെപ്റ്റംബർ മാസത്തിൽ തിരുവനന്തപുരം ജില്ലയിൽ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ കമ്മീഷൻ സിറ്റിംഗ്…

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവർക്കായുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ…

കേരള ഹൈക്കോടതിയിൽ റിക്രൂട്ട്‌മെന്റ് നമ്പർ 11/2020 ആയി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ച് സെപ്റ്റംബർ 15ന് പുറപ്പെടുവിച്ച വിജ്ഞാപനം പരിഷ്‌കരിച്ചു. ആദ്യ വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത ബൗദ്ധികമായും മാനസികമായും വെല്ലുവിളി…

തിരുവനന്തപുരം ജില്ലയിൽ ഓണത്തോടനുബന്ധിച്ചു ലീഗൽ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകൾ സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെ മിന്നൽ പരിശോധന നടത്തും. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പാക്കേജ്ഡ് ഉൽപ്പന്നങ്ങളുടെ നിയമാനുസൃതമായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുക,…

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികവും ജനകീയാസൂത്രണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വാർഷികവും പ്രമാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് (പി.എ.യു) തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന…