ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഓൺലൈൻ എംപാനൽമെന്റിനുവേണ്ടി അപേക്ഷിച്ചവർക്ക് അപേക്ഷയോടോപ്പം നൽകാൻ വിട്ടുപോയ രേഖകൾ ജൂലൈ 30 വരെ സമർപ്പിക്കാം.

കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ നിലവിലുള്ള ഗുണഭോക്താക്കൾക്ക് തുടർ ധനസഹായം അനുവദിക്കുന്നതിന് വിവരങ്ങൾ സമർപ്പിക്കണം. ഗുണഭോക്താക്കളുടെ (പരിചാരകർ) ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, രോഗിയുടെ ആധാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ,…

ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷത്തേയ്ക്കുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 വരെ നീട്ടി. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം…

സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളിൽ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളുടെയും ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും 2021-22 വർഷത്തെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു…

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ സ്വിച്ച് ഓൺ കർമ്മം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വം പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. വകുപ്പിന്റെ ഓഫീസ് പ്രവർത്തനങ്ങൾ…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി. നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്കായി ആറു മാസത്തെ സൗജന്യ പരിശീലനം നൽകും. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം,…

തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി), 2021 കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ…

വിതുര ഗ്രാമപഞ്ചായത്തിലെ ക്ലാർക്ക് ആയിരുന്ന സാജൻ ജെ.എസിനെ സർവീസിൽ നിന്ന് നീക്കം ചെയ്ത് പഞ്ചായത്ത് വകുപ്പ് ഉത്തരവായി. അനധികൃത ഹാജരില്ലായ്മയിൽ 2018 ആഗസ്റ്റിൽ അച്ചടക്ക നടപടി ആരംഭിച്ചിരുന്നു. കാരണം കാണിക്കാൻ നോട്ടീസിനും മറുപടി നൽകിയിരുന്നില്ല.…

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് വിലയിരുത്താനും മനസ്സിലാക്കാനും പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും ഉതകുന്നവിധം ഓൺലൈൻ പ്ലാറ്റ്ഫോം ശുചിത്വമിഷൻ, ഹരിതകേരള മിഷനുകളുടെ സംയുക്ത സംരംഭമായി നിലവിൽ വരുന്നു. ഇതിലൂടെ തദ്ദേശ…

എസ്.എസ്.എൽ.സി ഫലമറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2021 ' മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ…