വികസനനേട്ടങ്ങളുടെ നാലു വർഷങ്ങൾ പൂർത്തിയാക്കി പിണറായി വിജയൻ സർക്കാർ
സർക്കാരിന്റെ വിവിധ ഉത്തരവുകൾക്ക് വിധേയമായി സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാൻ അർഹത നേടിയിരിക്കുന്ന ജീവനക്കാർക്ക് മൊബിലിറ്റി ആനുകൂല്യത്തിനുള്ള ഓപ്ഷൻ ഫോം സമർപ്പിക്കാനുള്ള കാലപരിധി ആഗസ്റ്റ് 14 വരെ നീട്ടി ഉത്തരവായി. അർഹതയുള്ള ജീവനക്കാർ ആഗസ്റ്റ്…
സംസ്ഥാനത്തെ ജയിലുകളിൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി അവധി അനുവദിച്ച തടവുകാരെ ജയിലുകളിൽ പുനഃപ്രവേശിപ്പിക്കുന്നത് സംബന്ധിച്ച സമയപരിധി ഒരു മാസം കൂടി ദീർഘിപ്പിച്ച് ഉത്തരവായി. ആദ്യഘട്ടത്തിൽ അടിയന്തരാവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുമ്പ് അവധിയിൽ…
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരപരിധിയിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയ സാഹചര്യത്തിൽ നിയമസഭാ സെക്രട്ടേറിയറ്റിലെ അടിയന്തര ജോലികൾ നിർവഹിക്കുന്നതിനായി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് ജൂലൈ 15 മുതൽ…
സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി കടന്നെത്തുന്ന ചരക്കുവാഹനങ്ങളെ നിരീക്ഷിക്കുന്നതിന് പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ഇതിനായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വയര്‍ലെസ്…
കോവിഡ് പ്രോട്ടോകോൾ പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 10 മുതൽ വിവാഹങ്ങൾ പുനരാരംഭിക്കും. ബുക്കിങ്ങ് ജൂലൈ 9 മുതൽ പടിഞ്ഞാറെ നടയിലെ വഴിപാട് കൗണ്ടറിലും ഗൂഗിൾഫോം വഴി ഓൺലൈനായുമാണ് സ്വീകരിക്കുക.…
കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല പ്രത്യേക ജാഗ്രതാ നിർദ്ദേശം എറണാകുളം: *09-07-2020:* തെക്ക്-പടിഞ്ഞാറ് അറബിക്കടൽ, മധ്യ പടിഞ്ഞാറ് അറബിക്കടൽ,മധ്യ-കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ…
സപ്ലൈകോയ്ക്ക് പുതിയ ലോഗോ രൂപകല്പന ചെയ്യാനവസരം.ലോഗോ ജൂലൈ 13 വരെ അയക്കാം.ലോഗോ രൂപകല്പന ചെയ്യുന്ന വിജയികൾക്ക് കമ്പനി ഉചിതമായ പാരിതോഷികം നൽകും. ലോഗോ അയക്കേണ്ട ഇ -മെയിൽ: Iogo@ supplycomail.com. 'ഫോൺ: 0484-2206780.
തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൌൺ കാരണം നിർത്തിവച്ച കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂലൈ ഒമ്പതിന് വ്യാഴാഴ്ച പുനരാരംഭിക്കും. ജൂലൈ ആറിന് നടക്കാനിരുന്ന വിൻവിൻ - ഡബ്ലിയു 572 നറുക്കെടുപ്പ് ഒമ്പതിന് നടക്കും. ഏഴിന്…
ചീഫ് സെക്രട്ടറി ഡി.ജി.പിക്ക് കത്ത് നൽകി തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യ സേവന വിഭാഗങ്ങളുടെ പ്രവർത്തനത്തിന് സെക്രട്ടറിയറ്റിലേക്ക് എത്തുന്ന ജീവനക്കാരെ വഴിയിൽ തടയാതിരിക്കാനും സെക്രട്ടേറിയറ്റിൽ പ്രവേശനത്തിനും ക്രമീകരണം ഒരുക്കണമെന്ന് നിർദ്ദേശിച്ച്…