വ്യവസായ-കാര്‍ഷിക മേഖലയില്‍ ജപ്പാന്‍ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഇ-മൊബലിറ്റി രംഗത്ത് ജപ്പാന്റെ സഹായത്തോടുകൂടി കൂടുതല്‍ ഇല്ക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. പുതിയ പദ്ധതികള്‍ കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം…
കൊവിഡ് വ്യാപനത്തെ തുടർന്ന് പോലീസ് ക്യാന്റീനുകളിലെ പർച്ചേസിങ് ഓൺലൈൻ വഴി ആക്കുന്നു. പോലീസ് ക്യാന്‍റീനുകളിൽ നിലവിൽ സാധനങ്ങൾ വാങ്ങുവാനായി എത്തുന്ന ഉദ്യോഗസ്ഥർക്ക് രണ്ടു മണിക്കൂറിലധികം സമയം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇത് ഒഴിവാക്കുന്നതിനായി സൈബർഡോമിന്‍റെ നേതൃത്വത്തിൽ…
തൃശ്ശൂർ: ജൂലൈ അഞ്ച് രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന…
കെ.ആർ.ഡബ്ല്യു.എസ്.എ സഹായത്തോടെ മഴവെള്ള സംഭരണ സംവിധാനങ്ങൾ നിർമിക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷ സമർപ്പിക്കാം. കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയുടെ ഭാഗമായ 'മഴകേന്ദ്രം' സംസ്ഥാന സർക്കാരിന്റെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'മഴവെള്ള…
കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺ ഉത്പന്ന നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തിൽപ്പെട്ടവർക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവൽക്കരണത്തിനും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും വായ്പ നൽകുന്നു. വായ്പാ തുക പരമാവധി…
പ്രതിസന്ധികളുടെ കാലത്ത് അതിജീവനത്തിന്റെ പതാക വാഹകരാകാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് കഴിയുന്നവെന്നത് ചാരിതാർത്ഥ്യജനകമാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് ജവഹർ സഹകരണ ഭവനിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ…
താക്കോൽദാനം ജൂലൈ 4 പ്രളയ ദുരിത ബാധിതർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിൽ രണ്ടായിരം വീടുകൾ പൂർത്തിയായി. രണ്ടായിരാമത്തെ വീടിന്റെ താക്കോൽ ദാനം ഇന്ന് (ജൂലൈ 4) രാവിലെ 11ന്…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രജിസ്ട്രേഷൻ, പുതുക്കൽ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ സെപ്റ്റംബർ 30 വരെ ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം…
എസ്. എസ്. എൽ. സി ഫലം അറിയുന്നതിന് ജൂൺ 30ന് മാത്രം പി. ആർ. ഡി ലൈവ് ആപ്പ് ഉപയോഗിച്ചത് 30 ലക്ഷം പേർ. തടസങ്ങളില്ലാതെ വളരെ വേഗത്തിൽ ഫലം അറിയാനാകുമെന്ന പ്രത്യേകതയാണ് കൂടുതൽ…
ഗ്രാമീണ മേഖലയിൽ ജനപങ്കാളിത്തത്തോടെ കുടിവെള്ള വിതരണം ലക്ഷ്യമിട്ട ജലനിധി പദ്ധതി പൂർണതയിലെത്തിയതോടെ സംസ്ഥാനത്ത് പ്രയോജനം ലഭിച്ചത് 18.66 ലക്ഷം ഗുണഭോക്താക്കൾക്ക്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ ഈ പദ്ധതിയുടെ ലക്ഷ്യം 15 ലക്ഷം പേർക്ക് കുടിവെള്ള…