ദേശീയ വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലുംദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഒക്ടോബർ 2 മുതൽ എട്ടുവരെ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാക്കി. വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഒക്ടോബർ എട്ടുമുതൽ അടുത്ത രെുവർഷത്തേക്ക് വിവിധ ദേശീയോദ്യാനങ്ങളിലും…

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ആകെ  2,71,20,823 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.  1,29,25,766 പുരുഷൻമാർ,  1,41,94,775 സ്ത്രീകൾ, 282 ട്രാൻസ്‌ജെന്ററുകൾ എന്നിങ്ങനെയാണ് ആകെ വോട്ടർമാർ.…

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്, മറ്റ് ഇടക്കാല തിരഞ്ഞെടുപ്പുകൾ എന്നിവയ്ക്കായി കേരളത്തിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച കേന്ദ്ര നിരീക്ഷകരുടെ വീഡിയോ കോൺഫറൻസ് ഒക്‌ടോബർ അഞ്ചിന് രാവിലെ 9 മണിക്ക് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ…

ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാർക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 2 ന് രാവിലെ എട്ടിന് ഹാരാർപ്പണവും പുഷ്പാഞ്ജലിയും നടത്തും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സഹകരണ…

സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഭാഗമായി അവിവാഹിത പെൻഷൻ/ വിധവ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ സമർപ്പിക്കുന്ന വിവാഹിത/ പുനർവിവാഹിത അല്ല എന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 20 വരെ നീട്ടി.

സംവരണേതര സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്വയംസഹായ/ കൂട്ടുത്തരവാദിത്വ സംരംഭകത്വ സംഘങ്ങളിൽ (SHGs/JLGs) നിന്നും 2020-21 വർഷത്തെ സംരംഭ-സമുന്നതി സ്വയംതൊഴിൽ സംരംഭ വായ്പകൾക്കുള്ള പലിശസഹായ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നവംബർ 13 വരെ നീട്ടി. അപേക്ഷ ഫോമിനും…

2020 ഏപ്രിൽ മുതൽ ജൂൺ വരെയുളള കാലയളവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും, സംസ്ഥാന വൈദ്യുതി ബോർഡിന്, ഇന്ധന വിലയിലുണ്ടായ വർദ്ധനവ് മൂലമുളള അധികബാധ്യത, ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിന് അപേക്ഷ വൈദ്യുതി റഗുലേറ്ററി…

* മന്ത്രി എ.സി. മൊയ്തീൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി പഞ്ചായത്ത് ഡയറക്ടറേറ്റിന് മികച്ച സേവന ഗുണനിലവാരത്തിനുള്ള ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ നടത്തി. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയതിലൂടെ…

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗസിലിന്റെ യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.  ഇന്ത്യയിൽ ജനിച്ച് കേരളത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അപേക്ഷിക്കാം.  ഗവേഷണ…

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ രണ്ടു മുതൽ 16 വരെ സാമൂഹ്യ ഐക്യദാർഡ്യപക്ഷമായി ആചരിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ മന്ത്രി എ.കെ.ബാലൻ വീഡിയോ കോൺഫറൻസിലൂടെ…