പിടിച്ചെടുത്തത് 258 വാഹനങ്ങൾ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 835 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 947 പേരാണ്. 258 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4047 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന്…

വൈറസിനെ പ്രതിരോധിക്കുന്നതിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പോലീസുകാർക്ക് ഉപയോഗിക്കുന്നതിന് ഭാരം കുറഞ്ഞതും പുതുമയാർന്നതുമായ ഫേയ്‌സ് ഷീൽഡുകൾ ലഭ്യമാക്കി. ങഡഉകഠഅ എന്ന കമ്പനിയാണ് 2000 ഫെയ്‌സ് ഷീൽഡുകൾ പോലീസിന് ലഭ്യമാക്കിയത്. പ്യൂവർ ഹാർട്ട്, മരിക്കാർ എന്നീ…

2020 ലെ അർജുന അവാർഡ്, ധ്യാൻ ചന്ദ് അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡ്, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡ് എന്നിവയ്ക്ക് കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കേന്ദ്ര യുവജന…

സംസ്ഥാനത്ത് ലോക്ക് ഡൗൺലോഡിന് ശേഷം കോളേജുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. എല്ലാ കോളേജുകളും ജൂൺ ഒന്നിനു തന്നെ തുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം, റഗുലർ ക്ലാസ്സുകൾ ആരംഭിക്കാൻ…

2019 സെപ്റ്റബറിൽ തിരുവനന്തപുരം കേന്ദ്രത്തിൽ വച്ച് ഫോറസ്റ്റ് ജീവനക്കാർക്കായി നടത്തിയ മോഡേൺ സർവെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ് സൈറ്റിലും  (www.dslr.kerala.gov.in) ഫലം പരിശോധിക്കാം.

ലോക്ഡൗൺ കാലത്ത് ഗാർഹിക മാലിന്യ സംസ്‌കരണം മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചലഞ്ചിൽ ഈ മാസം 31 വരെ പങ്കെടുക്കാം.  പകർച്ചവ്യാധികൾ തങ്ങളുടെ വീടുകളിൽ നിന്നും പടരുവാനുള്ള സാഹചര്യം…

റേഷൻ കടകൾ വഴിയുള്ള പലവ്യഞ്ജന കിറ്റ് വിതരണം മെയ് 26 വരെ ദീർഘിപ്പിച്ച് ഉത്തരവായി. സാങ്കേതിക കാരണങ്ങളാൽ ഇ-പോസ് പ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ]24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് പദ്ധതി പ്രകാരം…

നോർക്ക റൂട്ട്‌സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളിൽ മെയ് 27 മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും  സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം.…

കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി) പൂർണ പിന്തുണയും സഹകരണവും…

 കേരള ബാങ്കിന് നബാര്‍ഡ് വകയിരുത്തിയ 1500 കോടി രൂപയില്‍നിന്ന് 225 കോടി രൂപ സുക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എം എസ് എം ഇ) മൂലധന വായ്പയായി നല്‍കും. വ്യവസായ മന്ത്രി ഇ പി…