ലോക്ക് ഡൗൺ കാലയളവിലോ അതിന് ഒരു മാസം മുമ്പോ പി.എസ്.സിയിൽ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ച് നിയമനാധികാരിയിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാനത്തെ ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ…

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച കോവിഡ് 19 ധനസഹായം ബാങ്ക് അക്കൗണ്ടിൽ നൽകി. കോവിഡ് 19 രോഗബാധിതരായ പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 10,000…

 മെയ് മാസത്തെ ടിക്കറ്റുകൾ റദ്ദാക്കി ഈ മാസം 19ന് പുനരാരംഭിക്കാനിരുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടിവച്ചു.  19 മുതൽ 26 വരെ നറുക്കെടുക്കാനിരുന്ന പൗർണമി (ആർ.എൻ 435), വിൻവിൻ (ഡബ്ലിയു 557), സ്ത്രീശക്തി (എസ്.എസ്…

കേരള  കൈത്തറി  തൊഴിലാളി  ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക്  കോവിഡ്-19 മായി ബന്ധപ്പെട്ട അനുവദിച്ച പ്രത്യേക ധനസഹായമായ  1,000 രൂപ ഗുണഭോക്താകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ബോർഡ് ചെയർമാൻ അരക്കൻ ബാലൻ അറിയിച്ചു. ഇൻകം…

ഓരോ പ്രദേശവും അണുമുക്തവും മാലിന്യ മുക്തവും ആക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വീടുകളും പരിസരവും ശുചിയാക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിന്റെ പ്രത്യേകത അനുസരിച്ച് ക്യാമ്പയിൻ…

ക്ഷേമമന്വേഷിച്ച് വിളിച്ചത് 37 ലക്ഷം വയോധികരെ തിരുവനന്തപുരം : കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പ് വിപുലമായ പരിപാടികളാണ് നടപ്പിലാക്കി വരുന്നതെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്…

വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു. വിദേശരാജ്യങ്ങളിലേക്ക്  പഠന ആവശ്യത്തിന് പോകുന്ന (അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ) മലയാളി വിദ്യാർത്ഥികൾക്കും  നിലവിൽ വിദേശത്ത് പഠനം നടത്തുന്നവർക്കും അപേക്ഷിക്കാം. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ www.norkaroots.org ഓൺലൈനായാണ്…

ആവേശകരമായ പ്രതികരണമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷുകൈനീട്ടം നൽകണമെന്ന അഭ്യർത്ഥനയോട് ആവേശകരമായ പ്രതികരണമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സംഭാവന അമൂല്യമാണെന്നും സുമനസുകളുടെ പ്രവർത്തി ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ ആത്മധൈര്യം ഏകുന്നുവെന്നും…

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത സജീവ അംഗങ്ങൾക്ക് 1000 രൂപ വീതം വിതരണം ചെയ്യും.  അർഹരായ അംഗങ്ങൾ പദ്ധതിയുടെ അംഗത്വകാർഡ്, പദ്ധതിയുടെ പാസ്സ് ബുക്ക്, ബാങ്ക് പാസ്സ്…

സൗദി അറേബ്യയിയിലെ ദമാം, റിയാദ് എന്നിവിടങ്ങളിൽ ഞായറാഴ്ച നോർക്ക ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കുകളിൽ ഇന്ന് നിരവധി പുതിയ പ്രവർത്തകർ അണിചേർന്നു. ഖത്തർ, ഒമാൻ, ബഹ്‌റിൻ, കുവൈറ്റ്, എന്നീ ഗൾഫ്…