കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ അദാലത്ത് 2024 സെപ്തംബർ 25ന് നടക്കും. ഇടുക്കി മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാളിൽ രാവിലെ 10നാണ് അദാലത്ത് ആരംഭിക്കുന്നത്. കേരള വനിതാ കമ്മീഷന് പരാതി നൽകന്നതിന് കോഴിക്കോട്, എറണാകുളം…

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്‌ ലിമിറ്റഡിന്റെ മീഡിയ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മീഡിയ ഏജൻസി തെരഞ്ഞെടുപ്പിനായി വീണ്ടും ടെണ്ടർ നടപടി പ്രഖ്യാപിച്ചു. സെപ്റ്റംബർ 3 ന് പുറപ്പെടുവിച്ച മുൻ ടെണ്ടർ റദ്ദാക്കിയിരിക്കുന്നു. അപേക്ഷകൾ…

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സെപ്റ്റംബർ 28 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിങ് നടത്തും. പ്രസ്തുത സിറ്റിംഗിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാനവ…

വയനാടിലെ സിക്കിൾസെൽ രോഗികൾക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിക്കിൾസെൽ രോഗികൾക്ക് കഴിഞ്ഞ വർഷം മുതലാണ് ആദ്യമായി പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കിയത്. നിലവിൽ അവർക്ക് നൽകുന്ന…

വഖ്ഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സമർപ്പിക്കേണ്ട ആക്ഷേപങ്ങൾ, ബിൽ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനും സംസ്ഥാനത്തെ ബന്ധപ്പെട്ട ബോർഡുകൾ, കമ്മീഷനുകൾ, നിയമവിദഗ്ദർ, വിവിധ വിഭാഗം മതപണ്ഡിതർ എന്നിവരുമായി സംവദിക്കുന്നതിനും സംസ്ഥാന വഖ്ഫ് വകുപ്പും വഖ്ഫ് ബോർഡും ഏകദിനശിൽപശാല…

പട്ടികവർഗ യുവതീ യുവാക്കൾക്കായി പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഓട്ടോ മൊബൈൽ എൻജിനിയറിങ് കോഴ്സ് പരിശീലനം ഏറ്റെടുത്ത് നടത്തുവാൻ സന്നദ്ധതയുള്ള പരിശീലന സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എൻ എസ് ക്യു എഫ് /…

കെ.എസ്.ഇ.ബി ലിമിറ്റഡ് 2024 ജൂലൈ 01 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് സമർപ്പിച്ച താരിഫ് പരിഷ്ക്കരണ നിർദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ 11ന് പി.എം.ജി പ്രിയദർശിനി…

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം സെപ്റ്റംബർ 10ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/396/2024-ഫിൻ.…

2024-25 അധ്യയന വർഷം സംസ്ഥാന സിലബസ് പിൻതുടരുന്ന സ്കൂളുകളിലെ പരിഷ്കരിക്കപ്പെട്ട പാഠ്യപദ്ധതിയിലുള്ള ഒമ്പതാം ക്ലാസിലെ രണ്ടാം വാല്യം ‘തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം- പാട്ട് ബി’ യ്ക്കുള്ള ഇൻഡന്റ് 9 മുതൽ 12 വരെ ഓൺലൈനായി…

തിരുവോണനാളിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള മൃഗശാലയും മൂന്നാം ഓണമായ 16 ന് മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവർത്തിക്കും. സന്ദർശകർക്ക് ഈ ദിവസങ്ങളിൽ പ്രവേശനം അനുവദിക്കും. സെപ്റ്റംബർ 18 ന് മൃഗശാല അവധിയായിരിക്കും.