രാജ്യത്തെ എല്ലാ ജില്ലകളെയും, ഗ്രാമപഞ്ചായത്തുകളിലെ വിവിധ ശുചിത്വഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി റാങ്ക് നൽകുന്നതിന് കേന്ദ്ര ശുചിത്വ കുടിവെളള മന്ത്രാലയം സ്വച്ഛ് സർവ്വേക്ഷൻ (ഗ്രാമീൺ) 2019ന് തുടക്കമായി. പൊതുജനങ്ങൾക്ക് അവരുടെ ജില്ലയിലെ പഞ്ചായത്തുകളിലെ പൊതുശുചിത്വത്തെ പറ്റി…
ആഗസ്റ്റ് 24ന് തിരുവനന്തപുരം കമ്മിഷൻ ആസ്ഥാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഹിയറിങ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ സെപ്റ്റംബർ അഞ്ച്, ആറ് തിയതികളിൽ ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിലും 18ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്‌ളിയൂ.ഡി റെസ്റ്റ് ഹൗസിലും, 19,20 തിയതികളിൽ തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലും 25,26,27…
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി(2019-21)യുടെ യോഗം ആഗസ്റ്റ് 26ന് രാവിലെ 10 ന് കാസർകോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. കാസർകോട് ജില്ലയിലെ വിവിധ പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങൾ സംബന്ധിച്ച് സമിതിയുടെ…
സംസ്ഥാനത്തെ തൂത്തുവൃത്തിയാക്കലും ശുചീകരണവും (സ്വീപ്പിങ് ആൻഡ് ക്ലീനിങ്) മേഖലയിലെ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകൾ പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ. (അച്ചടി) നം. 68/2019/തൊഴിൽ, തിരുവനന്തപുരം ജൂലൈ 20 2019, എസ്.ആർ.എൽ…
സംസ്ഥാനത്തെ സിനിമ തിയേറ്റർ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്ക് പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ. (അച്ചടി) നം. 61/2019/തൊഴിൽ, തിരുവനന്തപുരം ജൂൺ 21 2019,…
ഈ വർഷം ആഗസ്റ്റ് 30ന് കാലാവധി അവസാനിക്കുന്ന എൽ.ഡി ടൈപ്പിസ്റ്റ് (വിവിധം) റാങ്ക് പട്ടികകളിൽനിന്ന് പരമാവധി നിയമനം നടത്തുന്നതിന് എല്ലാ ഒഴിവുകളും ആഗസ്റ്റ് 20-നകംതന്നെ പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ കർശനനിർദേശം നൽകി. നിലവിൽ…
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ പമ്പ ഹില്‍ടോപ്പ്, ചക്കുപാലം-1 എന്നീ സ്ഥലങ്ങളില്‍ ശേഖരിച്ചിരിക്കുതുമായ മണലിന്റെ ഇ-ലേലം ആഗസ്റ്റ് 30, സെപ്തംബര്‍ 17, 30, ഒക്ടോബര്‍ 10,…
മഴക്കെടുതിയിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള യജ്ഞത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ സജീവമായി പങ്കെടുക്കണമെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണനും സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടനും ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനത്തിൽ ഗ്രന്ഥശാലാ…
നിയമസഭാ ജീവനക്കാർക്ക് ക്രമരഹിതമായും നിയമവിരുദ്ധമായും ഓവർടൈം അലവൻസ് അനുവദിച്ചിട്ടില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിൽ വസ്തുതകൾ പരിശോധിക്കാൻ സ്പീക്കർ നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് ആക്ഷേപങ്ങൾ വിശദമായി പരിശോധിച്ചതായി സെക്രട്ടറി…