സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കീഴിലെ നിര്‍ഭയ സെല്ലിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പര്യമുളള, സ്ത്രീകളുടേയും കുട്ടികളുടെയും മേഖലയില്‍ പ്രവര്‍ത്തന പരിചയമുളള, സന്നദ്ധ സംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.…

കേരളനിയമസഭയുടെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി ഒക്‌ടോബര്‍ നാലിന് രാവിലെ 11 ന് വയനാട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. തുടര്‍ന്ന് കാലാവസ്ഥാവ്യതിയാനം, പ്രളയം എന്നിവ മൂലം കാര്‍ഷിക മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട…

സെപ്റ്റംബര്‍ മാസത്തേക്കുള്ള റീട്ടെയില്‍ റേഷന്‍ വിതരണത്തിനുള്ള സമയപരിധി ഒക്‌ടോബര്‍ ആറ് വരെ ദീര്‍ഘിപ്പിച്ചു. മുന്‍ഗണനേതര വിഭാഗത്തിനുള്ള അധിക വിഹിതം, തോട്ടം തൊഴിലാളികള്‍ക്കുള്ള സൗജന്യ അരി വിതരണം, നോര്‍മല്‍ പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ വിതരണമടക്കമാണ് നീട്ടിയിട്ടുള്ളത്.

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 14 ജില്ലകളിലെ 35 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം,…

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് പ്രിയമേറുന്നു. അസുഖബാധിതനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രവാസിക്ക് നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് ആശ്വാസമായി. സൗദി അറേബ്യയിലെ ദമാമില്‍ നിന്നു ഇന്നലെ (സെപ്റ്റംബര്‍ 28)…

കേരള നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി ഒക്‌ടോബര്‍ നാലിന് രാവിലെ 11ന് വയനാട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കാലാവസ്ഥാവ്യതിയാനം, പ്രളയം എന്നിവമൂലം കാര്‍ഷിക മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ജില്ലാതല ഉദേ്യാസ്ഥരില്‍ നിന്നും…

നാലുവര്‍ഷത്തേയ്ക്ക് വൈദ്യുതി നിരക്ക് നിര്‍ണയിക്കുന്നതിന് ആവശ്യമായ വൈദ്യുതി താരിഫ് റെഗുലേഷന്‍ 2018 ന്റെ പുതുക്കിയ കരട് സംബന്ധിച്ച് പബ്ലിക് ഹിയറിംഗ് ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11ന് തിരുവനന്തപുരത്തെ കമ്മീഷന്‍ ഓഫീസില്‍ നടത്തും.പൊതുജനങ്ങള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും…

കൂറുമാറ്റ നിരോധനനിയമ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം എ. ഷാനിബ ബീഗത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യയാക്കി. നിലവില്‍ ബ്ലോക്ക്പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2018…

കുവൈറ്റിലേക്കുളള വിസാസ്റ്റാമ്പിങ് (സന്ദര്‍ശക വിസ ഒഴികെ) സൗകര്യം നോര്‍ക്ക റൂട്ട്‌സിന്റെ റീജിയണില്‍ ഓഫീസുകളില്‍ ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  റീജിയണല്‍ ഓഫീസുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുളള ദിവസങ്ങളില്‍  സേവനം ലഭ്യമാകും. അറ്റസ്റ്റേഷന്‍, വിസ…

കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ ഇലക്ഷന്‍  ഡിസംബര്‍ ഒമ്പതിന് നടക്കും. നാമ നിര്‍ദ്ദേശ പട്ടിക ഒക്‌ടോബര്‍ ഒന്നു മുതല്‍ അഞ്ചു വരെ നല്‍കാം. നാമ നിര്‍ദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന ആറിന് ഉച്ചക്ക് 12…