മെഡിക്കല്‍ പ്രവേശനം ലഭിച്ച പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളേജ് അധികൃതര്‍ ഫീസ് ഈടാക്കരുതെന്ന് സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ക്ക് പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കീമിന്റെ മെഡിക്കല്‍ റാങ്ക് പ്രകാരം എം.ബി.ബി.എസിന് അലോട്ട്‌മെന്റ്…

സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതിയില്‍ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കള്‍ (പരിചാരകന്‍/അപേക്ഷകന്‍) ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളുടെ കോപ്പി, ഫോണ്‍ നമ്പര്‍ എന്നിവ ഇതുവരെ നല്‍കിയിട്ടില്ലെങ്കില്‍ അവ 15നകം ബന്ധപ്പെട്ട…

ജൈവവൈവിധ്യ സംരക്ഷണരംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം, വന്യജീവി വകുപ്പ് 2018-19 വര്‍ഷത്തില്‍ വനമിത്ര അവാര്‍ഡ് നല്‍കും.  25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.  കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധസസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്…

കേരള ലോകായുക്ത കണ്ണൂർ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു.  16 ന് കണ്ണൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക്, 17, 18 - തലശ്ശേരി ഗവൺമെന്റ്  റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ, 19,…

ദേശീയ അധ്യാപക അവാര്‍ഡിന് (2017) നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15 വരെ നീട്ടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കോട്ടയം ജില്ലയിലെ പാലായില്‍ (2017 -18) നടന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി…

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജൂലൈ രണ്ട്, മൂന്ന്, ഒന്‍പത്, 10, 16, 17, 23, 24, 30, 31 തിയതികളില്‍ പാലക്കാട് റവന്യൂ…

സാംസ്‌കാരിക വകുപ്പ് മുഖേന കലാകാര പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആറ് മാസത്തിലൊരിക്കല്‍ (ജനുവരി/ജൂണ്‍) ലൈഫ് സര്‍ട്ടിഫിക്കറ്റ് വകുപ്പില്‍ ഹാജരാക്കണം.  ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇതിനോടകം ഹാജരാക്കാത്ത കലാകാര പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2018 ജൂലൈ അഞ്ചിനു മുമ്പ്…

കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലയില്‍ ജൂണ്‍ 30-ന് സിവില്‍സ്റ്റേഷനിലുളള ജില്ലാ പ്ലാനിംഗ് ഹാളില്‍  പരാതി പരിഹാര അദാലത്തുകള്‍ നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി,…

കാക്കനാട്:  സംസ്ഥാനത്ത് വ്യാവസായിക പരിശീലന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതും വകുപ്പിന്റെ അനുമതി വാങ്ങാതെ ഏകപക്ഷീയമായി പ്രവര്‍ത്തനം നിര്‍ത്തുകയും ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായിട്ടുള്ളതുമായ ഐ.ടി.ഐ.കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്…