വിവരാവകാശ നിയമം 2005 ന്റെ 19(3) വകുപ്പു പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷനു നല്‍കുന്ന അപ്പീലുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സംവിധാനമായി.  sic@kerala.nic.in എന്ന ഇ-മെയില്‍ വിലാസത്തിലാണ് അപ്പീലുകള്‍ അയക്കേണ്ടത്.  അപ്പീല്‍ പെറ്റീഷനുകളും, കംപ്ലൈന്റ് പെറ്റീഷനുകളും ഇത്തരത്തില്‍ സമര്‍പ്പിക്കാം. …

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ നവംബര്‍ 24ന് പീരുമേടും 13, 27 തിയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ…

ഫെബ്രുവരി രണ്ടിന് ലോക തണ്ണീര്‍ത്തട ദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന പരിപാടികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നും…

മൃഗസംരക്ഷണ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സീനിയര്‍ സൂപ്രണ്ട്/ സീനിയര്‍ സൂപ്രണ്ട് (അക്കൗണ്ടന്റ്), ജോയിന്റ് ഡയറക്ടര്‍, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ 2018 ഒക്‌ടോബര്‍ ഒന്ന് അനുസരിച്ചുള്ള അന്തിമ മുന്‍ഗണനാ പട്ടിക  www.ahdkerala.gov.in  ല്‍ പ്രസിദ്ധീകരിച്ചു.

പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി എം.പി മാരുടെ യോഗം നവംബര്‍ ഏഴിന് വൈകിട്ട് 3ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.

വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല പോഷകാഹാര വാരാചരണത്തിന്റെ സമാപനം നവംബര്‍ ഒന്നിന് ഭാഗ്യമാല ആഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത…

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി നിലവില്‍ ജോലി ചെയ്യുന്ന 60 വയസ് പൂര്‍ത്തിയാകാത്ത തൊഴിലാളികള്‍ 2019 ജനുവരി ഒന്നു മുതല്‍ നിലവില്‍വരുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിശ്ചിത മാതൃകയിലുള്ള പ്രൊപ്പോസല്‍…

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയിലെ ചെമ്പുക്കാവില്‍ ആരംഭിക്കുന്ന പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് മേഖലയില്‍ അഞ്ച് വര്‍ഷം മുന്‍ പരിചയമുള്ള സര്‍ക്കാര്‍ അക്രഡിറ്റ് സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു. അവസാന തിയതി നവംബര്‍…

യൂണിവേഴ്‌സിറ്റി & ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ക്യാമ്പ് നവംബര്‍ എട്ട്, ഒമ്പത് തിയതികളില്‍ തൃശൂര്‍ പി.ഡബ്‌ളിയു. ഡി റസ്റ്റ് ഹൗസില്‍ നടക്കും.  ആ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്ത കേസുകളുടെ വാദം കേള്‍ക്കുന്നതോടൊപ്പം കാസര്‍കോഡ്,…

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് കോപ്പി, പെന്‍ഷന്‍ പാസ് ബുക്ക്/കാര്‍ഡ് കോപ്പി നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ബാങ്ക്…