ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും സ്ത്രീയോ പുരുഷനോ ആയി മാറുകയും നിയമപരമായി വിവാഹിതരാവുകയും ചെയ്ത ദമ്പതികള്‍ക്ക് വിവാഹധനസഹായമായി മുപ്പതിനായിരം രൂപ വീതം പത്തു ദമ്പതികള്‍ക്ക് അനുവദിക്കാന്‍ ഭരണാനുമതി നല്‍കി ഉത്തരവായി. ധനസഹായം ലഭിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക്  ട്രാന്‍സ്ജെന്‍ഡര്‍…

സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പട്ടിക സംബന്ധിച്ച ആപേക്ഷകള്‍ നവംബര്‍ ഒന്ന് വരെ നല്‍കാം.  വോട്ടര്‍പട്ടികയിലെ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും, പുതുതായി പേര് ഉള്‍പ്പെടുത്തുന്നതിനും അവസരമുണ്ടാകും. തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷന്‍  വാര്‍ഡായ…

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ ''മൈക്രോ ഫിനാന്‍സ് വായ്പ'' നല്‍കുന്നതിന് കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍ക്കൂട്ടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ കുടുംബശ്രീയുടെ ഗ്രേഡിംഗ്…

സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 192 ഫ്‌ളാറ്റുകള്‍ അടങ്ങിയ മുട്ടത്തറയിലെ ഭവന സമുച്ചയമായ 'പ്രതീക്ഷ'യുടെ ഉദ്ഘാടനം ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 31ന് വൈകുന്നേരം മൂന്നിന്…

ആലപ്പുഴ: ഉത്സവകാലത്തോടനുബന്ധിച്ചുള്ള നാട്ടാന പരിപാലന ജില്ലാതല സമിതിയുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. ഇത് സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ തീരുമാനിച്ചു. ഒരു ദിവസം ആറു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഒരേ ആനകളെ ഉപയോഗിക്കരുത്.…

മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് കേരളത്തിലെ ഹൈസ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിച്ചു.  ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷ ശോഭനാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.  ക്വിസ് മാസ്റ്റര്‍ ഡോ.…

ദീര്‍ഘകാലമായി മാനസികരോഗം മൂലം മാനസികാരോഗ്യകേന്ദ്രങ്ങളില്‍ കഴിയുന്ന വിചാരണത്തടവുകാരെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ അടിസ്ഥാന സൗകര്യമുള്ളതും, അംഗീകാരമുള്ളതുമായ സാമൂഹ്യ-മനശാസ്ത്ര പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായി മാനസികരോഗാവസ്ഥയിലുള്ള…

കേരളത്തിലെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് മലയാളദിനമായും നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ഭരണഭാഷാവാരമായും ആഘോഷിക്കും. ഇക്കാലയളവില്‍ ഭരണഭാഷാമാറ്റത്തിന് ഉതകുംവിധമുള്ള ചര്‍ച്ചകളും സെമിനാറുകളും സംസ്ഥാന, ജില്ലാ, താലൂക്ക്, പഞ്ചായത്തുതലങ്ങളില്‍…

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, 2013 പ്രകാരം രൂപീകൃതമാകുന്ന സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചെയര്‍പേഴ്‌സണായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്താണ് നിയമനം. ഓള്‍ ഇന്ത്യാ സര്‍വീസിലോ, കേന്ദ്ര, സംസ്ഥാന സര്‍വീസിലോ, കേന്ദ്ര,…

കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ഒക്‌ടോബര്‍ 31ന് രാവിലെ 10.30ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കും സംഘടനാ…