കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ 3 മുതൽ മെയ് 20 വരെ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തും. അത്‌ലറ്റിക്‌സ്‌, ബാസ്കറ്റ്ബാൾ, ഫുട്ബോൾ, വോളിബോൾ, ഹാൻഡ്ബാൾ,…

2023 സെപ്റ്റംബറിലെ പത്താതരം തുല്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മുഖാന്തിരം പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നൽകിയിട്ടുണ്ട്. പരീക്ഷാർത്ഥികൾക്ക് ഹാൾടിക്കറ്റ് സഹിതം പരീക്ഷാ കേന്ദ്രത്തിൽ എത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റാം.

ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപൽക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിൾ വസ്തുക്കൾ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാൻ…

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിററ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ലോക കേൾവി ദിനാഘോഷത്തോടനുബന്ധിച്ച് സ്‌ക്രീനിംഗ് ക്യാംപ് സംഘടിപ്പിക്കുന്നു. മാർച്ച് 16ന് രാവിലെ 8.30 മുതൽ വൈകുന്നേരം 3.30 വരെ നിഷ്-ൽ നടക്കുന്ന ക്യാംപിലേക്ക് നേരിട്ടെത്താം. കൂടുതൽ വിവരങ്ങൾക്ക്: 0471-2944601/627/622.

എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർത്ഥങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നീ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ബോധവൽക്കരണവും ലൈസൻസ് ലഭിക്കുന്നതിനായുള്ള പരിശീലനവും 2024 മാർച്ച് 20, 21, 22 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം…

ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടാകില്ല  കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് 2024 മാർച്ച് 15, 16, 17 തീയതികളിൽ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ…

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 3742 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 19ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/121/2024-ഫിൻ.…

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2023-24 അദ്ധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് MBBS, Engineering, MCA, MBA, MSc. Nursing, BSc. Nursing, BDS, B-Pharm, M-Pharm,…

കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ സതീഷ്കുമാർ എ.ജി (ജില്ലാ ജഡ്ജ്) ഏപ്രിൽ 19നു രാവിലെ 11ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങ്ങിൽ വിളിച്ചുവരുന്ന കേസുകൾ…

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതിയുടെ ഘടകമായ മെഡിക്കൽ/ എഞ്ചിനീയറിംഗ് പരിശീലന വിഭാഗത്തിന്റെ…