എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട  അവസാന തീയതി മാർച്ച് 25 വരെ നീട്ടി. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിടുന്നത് തൊഴിൽ…

1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ മാസം ഒന്നു മുതൽ ആരംഭിച്ച വിവരശേഖരണ നടപടികൾ…

കേരള സാമൂഹ്യ സുരക്ഷാ മിഷൻ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ 'സ്‌നേഹപൂർവ്വം' ഈ മാസം 31 വരെ അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിൽ പെട്ടവരും സർക്കാർ/ എയിഡഡ്…

പട്ടികജാതി വിഭാഗത്തിലുള്ളവർക്കായി പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിലേക്കും, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. അംഗീകൃത…

2023-24 അധ്യയന വർഷത്തെ കീം (Engineering/Architecture, MBBS/BDS/B-Pharm/Medical Allied Courses) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുളളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികളിൽ ഇതുവരെയും അക്കൗണ്ട് ഡീറ്റെയിൽസ് അപ്‌ലോഡ്‌ ചെയ്യാത്തവർക്കും, അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റായതു കാരണം…

ഇലക്ട്രിസിറ്റി ആക്ട്‌ 2003 ലെ സെക്ഷൻ 86 (1) പ്രകാരം പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കുവാനും ഗ്രിഡുമായി കണക്ട്‌ ചെയ്യുവാനും വേണ്ടിയുള്ള നടപടികള്‍ നിഷ്കര്‍ഷിക്കുന്ന കേരളാ സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി റെഗുലേറ്ററി…

കുടുംബശ്രീ പ്രവർത്തനങ്ങളായിരിക്കണം ഫോട്ടോകളുടെ വിഷയം പൊതുവിഭാഗത്തിനും അയൽക്കൂട്ട/ഓക്സിലറി വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങൾ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യമായ കുടുംബശ്രീ സംഘടിപ്പി ക്കുന്ന 'കുടുംബശ്രീ ഒരു നേർച്ചിത്രം' ഫോട്ടോഗ്രാഫി മത്സരത്തിന്റെ ആറാം സീസണിന് തുടക്കം. ഏപ്രിൽ 07 ആണ്…

ഇലക്ട്രിസിറ്റി ആക്ട് 2003ലെ സെക്ഷൻ 50 പ്രകാരം വൈദ്യുതി ചാർജുകൾ പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ, വിവിധ ചാർജുകൾ അടയ്ക്കുന്നതിനുള്ള ഇടവേളകൾ, വൈദ്യുതി വിച്ഛേദിക്കൽ, പുനഃസ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളുടെ നടപടിക്രമങ്ങൾ നിഷ്കർഷിക്കുന്ന കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ്…

ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 2024 ലെ പൊതു സ്ഥലംമാറ്റത്തിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മാർച്ച് 16 മുതൽ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മാർച്ച് 27ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം ഗവ. ലോ കോളേജിൽ പ്രൊഫ. ഡോ. എൻ.ആർ.മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള താല്പര്യമുള്ള അധ്യാപകരോ വിദ്യാർഥികളോ 2022-23 അധ്യയന വർഷം മെയ് 30 നു…