പുഷ്‌പോത്സവത്തിലെ മികച്ച സ്റ്റാളുകളും പുഷ്പ ക്രമീകരണവും തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കും അവസരം; ഒപ്പം സമ്മാനവും നേടാം. വസന്തോത്സവത്തിന്റെ ഫേസ്ബുക്ക് പേജായ 2018 ലൂടെയാണ് മത്സരം. മേളയില്‍ നിങ്ങള്‍ക്ക് ഏറെ പ്രീയപ്പെട്ട സ്റ്റാളോ പുഷ്പക്രമീകരണമോ മൊബൈലില്‍ പകര്‍ത്തി…

ലോക കേരളസഭയോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവം 2018 ന് തുടക്കമായി. ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം മേള ഉദ്ഘാടനം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തിന് സമീപമുള്ള പ്രത്യേക വേദിയിലായിരുന്നു ഉദ്ഘാടനം.…

പതിനായിരത്തിലേറെ അപൂര്‍വയിനം വര്‍ണ പുഷ്പങ്ങളും മുപ്പതിനായിരത്തിലേറെ ചെടികളുമായി വസന്തോല്‍സവം 2018 ന് ജനുവരി 7ന് കനകക്കുന്നില്‍ തിരിതെളിയും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന തലസ്ഥാനവാസികളുടെ പ്രിയപ്പെട്ട പുഷ്പമേള- വസന്തോല്‍സവം 2018 ഇത്തവണ വിനോദസഞ്ചാര വകുപ്പിന്റെ…

പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന്റെ പ്രധാന പങ്കാളികളും ചാലക ശക്തികളുമാക്കാന്‍ ലോക കേരള സഭ കരട് രേഖ വിഭാവനം ചെയ്യുന്നു. കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ഇവിടെ തൊഴില്‍ ചെയ്ത് വളരുന്നതിനുള്ള സാഹര്യം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും…

കേരളത്തിനകത്തും പുറത്തുമുളള ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരളസഭയുടെ ആദ്യസമ്മേളനത്തിനുളള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. ജനുവരി 12നും 13നുമായി തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിലാണ് സഭ ചേരുന്നത്. ലോകകേരളസഭയുടെ അംഗബലം 351…

*വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും  ** സ്റ്റാളുകള്‍ക്കുള്ള അപേക്ഷ 29 വൈകിട്ട് മൂന്നുവരെ സ്വീകരിക്കും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയോടനുബന്ധിച്ച്  വിനോദ സഞ്ചാര വകുപ്പിന്റേയും കൃഷി വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ 2018 ജനുവരി 7…

ലോക കേരള സഭയുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വസന്തോത്‌സവം 2018ന്റെ ലോഗോയും വെബ്‌സൈറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ലോഗോ ഏറ്റുവാങ്ങി. www.vasantholsavamkerala.org യാണ്…