കേരള സമൂഹവും കേരള സംസ്‌കാരവും സംസ്ഥാനത്തിന്റെ അതിര്‍ത്തിവിട്ട് ലോകമാകെ വ്യാപിച്ചുവളരുന്ന സാഹചര്യത്തില്‍ അതിന് നേതൃത്വം കൊടുക്കാനായി രൂപീകൃതമായ ലോക കേരളസഭയില്‍ ആകെ 351 അംഗങ്ങളുണ്ടാകും. കേരളത്തിനകത്തും പുറത്തും വസിക്കുന്ന കേരളീയരുടെ പ്രഥമ പൊതുവേദി എന്ന…

ലോക കേരളസഭയുടെ സമാപനത്തോടനുബന്ധിച്ചു നിശാഗന്ധിയില്‍ നടക്കുന്ന പൊതുസമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ , പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ…

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി കേരള സമൂഹത്തിന്റെ പൊതു ന•-യെയും വികസനത്തെയും ലക്ഷ്യമാക്കി രൂപീകരിച്ച ലോക കേരള സഭയുടെ പ്രഥമ സമ്മേളനം 12,13 തിയതികളില്‍ നിയമസഭാ മന്ദിരത്തില്‍ ചേരും. 12ന് രാവിലെ 9.30ന്…

ലോക ജനാധിപത്യ ചരിത്രത്തില്‍ കേരളം സംഭാവന ചെയ്യുന്ന ഏറ്റവും സുപ്രധാനമായ അധ്യായമാണ് 12,13 തീയതികളില്‍ നിയമസഭ മന്ദിരത്തില്‍ ചേരുന്ന ലോക കേരള സഭ എന്നും മലയാളി ഉള്ളിടത്തെല്ലാം കേരളത്തിന്റെ കൈഎത്തുക എന്ന പരിശ്രമത്തിന്റെ ഭാഗമാണ്…

കേരളത്തിന്റെ കലാരൂപങ്ങളെ ലോകം മുഴുവന്‍ വിളംബരം ചെയ്യിക്കാനും അതുവഴി കലാകാരന്മാരെ സഹായിക്കാനും കേരളത്തിന്റെ തനത് വാദ്യകലാരൂപങ്ങള്‍ക്ക് വിദേശ വേദികളില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും പ്രവാസി സമൂഹങ്ങളുടെ സഹായം എങ്ങനെ ഉറപ്പാക്കാനാകുമെന്നത് ലോക കേരള സഭയുടെ പരിഗണന…

പ്രവാസത്തിലൂടെ ലഭ്യമായിട്ടുള്ള അധിക ധനവിഭവങ്ങളും അവയുടെ ഫലപ്രദമായ വിന്യാസവും പ്രധാനമാണെങ്കിലും  പ്രവാസികളുടെ അനുഭവപരിചയം, വൈദഗ്ധ്യം എന്നിവ സംസ്ഥാന വികസനത്തിന് ഏതുരീതിയില്‍ ഉപയോഗിക്കാം എന്നതിനും  12, 13 തിയതികളില്‍ ചേരുന്ന ലോക കേരളസഭ കൂടുതല്‍ പരിഗണന…

പ്രവാസികളുടെ അറിവും കഴിവും കേരള വികസനത്തിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 12, 13 തിയതികളില്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ ഭാഗമായി വി.ജെ.ടി ഹാളില്‍  ജനുവരി 10ന് സാംസ്‌കാരിക സെമിനാര്‍ നടക്കും. നവോത്ഥാനത്തിലെ പ്രവാസ…

പ്രവാസികളുടെ അറിവും കഴിവും കേരള വികസനത്തിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് 12, 13 തിയതികളില്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ ഭാഗമായി വി.ജെ.ടി ഹാളില്‍ സാംസ്‌കാരിക സെമിനാര്‍ നടക്കും. നവോത്ഥാനത്തിലെ പ്രവാസ സ്വാധീനവും പ്രതിസംസ്‌കാര…

ലോക കേരള സഭയോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പുഷ്പമേള വരും വര്‍ഷങ്ങളിലും തുടരുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കനകക്കുന്ന് കൊട്ടാര വളപ്പില്‍ നടന്ന വസന്തോത്സവം 2018 ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച്…

പുഷ്പമേളയിലെത്തുന്ന കാണികളെ കാടിന്റെ വന്യവിസ്മയത്തിലാക്കി വനം വന്യജീവി വകുപ്പിന്റെ പ്രദര്‍ശന സ്റ്റാള്‍ കുട്ടികളെയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തില്‍ കാടിന്റെ ചില മാതൃക ഒരുക്കിയാണ് വനം വകുപ്പ് മേളയില്‍ ശ്രദ്ധേയമാകുന്നത്. വൈവിധ്യമാര്‍ന്ന വൃക്ഷങ്ങളുടേയും മൃഗങ്ങളുടേയും…