ദാരിദ്ര്യ നിർമ്മാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന ഉപജീവന ഉപാധിയാണ് കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങൾ. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ദരിദ്ര ജനവിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുടുംബശ്രീ സ്ത്രീകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലവസരം സൃഷ്ടിക്കുകയും സാമ്പത്തിക സ്വാശ്രയത്വം…

* ആശ്രയ, നഗരപ്രിയ, വനിതാമിത്രം കോഴി വളർത്തൽ മേഖലയുടെ സമഗ്ര വികസനം, നവീകരണം എന്നിവയിലൂടെ കോഴിയിറച്ചിയുടെയും, കോഴിമുട്ടയുടെയും ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സംരംഭമായ കേരള സംസ്ഥാന പൗൾട്രി വികസന…

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള യുവജനക്ഷേമ ബോർഡിന്റെ പ്രത്യേക ഉദ്യമമാണ് അവളിടം ക്ലബ്ബുകൾ. 'അവളിടം- voice of young women' എന്ന പേരിൽ സംസ്ഥാനത്തുടനീളം 1040 യുവതീ ക്ലബ്ബുകൾക്ക് രൂപം നൽകിയിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ…

പോക്സോ അതിജീവിതർക്ക് നീതി ഉറപ്പാക്കാനും സംരക്ഷണം നൽകാനുമായുള്ള സ്റ്റേറ്റ് നിർഭയ സെല്ലിൽ നിയമ നടപടികൾ ഏകോപിപ്പിക്കാൻ പ്രവർത്തിക്കുന്ന സംവിധാനമാണ് ലീഗൽ സെൽ. കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിക്കാനും കേസ് അന്വേഷണം, സാക്ഷി വിസ്താരം…

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി ബാധിതരുടെ അമ്മമാർക്ക് ഉപജീവനമാർഗം ഉറപ്പാക്കാനായി ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതിയാണ് 'സ്നേഹയാനം'. ഈ വിഭാഗത്തിൽ ഉള്ളവരുടെ പരിചരണവും പുനരധിവാസവും മറ്റു ഭിന്നശേഷി അനുഭവിക്കുന്നവരെ അപേക്ഷിച്ചു പ്രയാസകരമാണ്.…

മിതമായ നിരക്കിൽ ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കൾക്ക് എത്തിക്കാനും മത്സ്യത്തൊഴിലാളി വനിതകളുടെ വ്യാപാരം മെച്ചപ്പെടുത്താനും ശീതീകരണസംവിധാനത്തോടു കൂടിയ മത്സ്യവിപണന സൗകര്യമുള്ള ഹൈജീനിക് റഫ്രിജറേറ്റഡ് മൊബൈൽ ഫിഷ് വെൻഡിംഗ് കിയോസ്‌ക് സംവിധാനം ഫിഷറീസ് വകുപ്പ് സാഫ് വഴി…

വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായമായി ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിവിധ ക്ലാസുകളിൽ ധനസഹായം നൽകുന്നു. സർക്കാർ വനിതാശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ബിപിഎൽ (മുൻഗണനാ വിഭാഗം)…

പോക്‌സോ അതിജീവിതരായ പെൺകുട്ടികൾക്ക് സുരക്ഷിത അഭയകേന്ദ്രമെന്ന നിലയിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നവയാണ് എൻട്രി ഹോമുകൾ. അരക്ഷിത സാഹചര്യങ്ങൾമൂലം സ്വന്തം വീടുകളിൽ തുടരാൻ കഴിയാത്ത പെൺകുട്ടികൾക്കായാണ് ഈ ഹോമുകൾ. കുട്ടികൾക്ക് താമസസൗകര്യം…

ഉത്പാദന മേഖലയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനായി ധനസഹായം നൽകുന്നതാണ് വ്യവസായവകുപ്പിന്റെ സംരംഭകത്വ ധനസഹായ പദ്ധതി. സ്ത്രീകൾക്ക് മുൻഗണന നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകളുടെ സംരംഭത്തിന് നിക്ഷേപ സഹായമായി സ്ഥിര മൂലധന…

രാത്രികാലങ്ങളിൽ പൊതു ഇടങ്ങളിലോ വീടുകളിലോ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനായി കേരള പോലീസ് നടപ്പാക്കുന്ന പദ്ധതിയാണ് 'നിഴൽ'. 112 എന്ന നമ്പറിൽ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അതത് സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന്…