ടൂറിസം വകുപ്പ് നടത്തുന്ന ഓണഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 6ന് തിരുവാതിര മത്സരവും 7ന് അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കുന്നു. തിരുവാതിര മത്സരത്തിൽ ആദ്യത്തെ മൂന്നു വിജയികൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ സമ്മാനമുണ്ട്. അത്തപ്പൂക്കള…
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം ആഗസ്റ്റ് 25 ന് ആരംഭിക്കും.1200 ഓളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേള നടക്കുന്ന കൈരളി തിയേറ്റർ കോപ്ലക്സിൽ ആരംഭിക്കുന്നത് .ആഗസ്റ്റ് 26 ന് ആരംഭിക്കുന്ന…
അന്തരിച്ച തമിഴ് ചലച്ചിത്ര പ്രവർത്തകനായ വെങ്കിടേഷ് ചക്രവർത്തിക്ക് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ ആദരം .ചെന്നൈ: ദി സ്പ്ലിറ്റ് സിറ്റി എന്ന ചിത്രം പ്രദർശിപ്പിച്ചാണ് മേള വെങ്കിടേഷ് ചക്രവർത്തിക്ക് ആദരവ് അർപ്പിക്കുന്നത്.ആഗോളവൽക്കരണം ചെന്നൈ നഗരത്തിൽ…
രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ ഡോക്യുമെന്ററി വിഭാഗത്തിൽ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന 43 വൈവിധ്യക്കാഴ്ചകൾ പ്രദർശിപ്പിക്കും.നാല് വിഭാഗങ്ങളിലായാണ് പ്രദർശനം .ഇന്റർനാഷണൽ വിഭാഗത്തിൽ 20 ദീർഘ ഡോക്യുമെന്ററികളും മത്സര വിഭാഗത്തിൽ പതിമൂന്നും…
ഉൾക്കനൽ എന്ന ചിത്രത്തെ വിനോദനികുതിയിൽ നിന്ന് ഒഴിവാക്കിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ദേവി ത്രിപുരാംബികയുടെ ബാനറിൽ ഒരുക്കിയ ചിത്രം ഗോത്രജീവിതത്തിൻറെ കഥയാണ് പറയുന്നത്.…
27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയിൽ നിന്നും…
കാൽവിരൽ കൊണ്ട് ചിത്രങ്ങൾ വരയ്ക്കാൻ പഠിച്ചതെങ്ങനെ? ഇരു കൈകളുമില്ലാത്തിരുന്നിട്ടും കാലുകൾ കൊണ്ട് അതി മനോഹരമായ ചിത്രങ്ങൾ വരച്ച് വിസ്മയം തീർക്കുന്ന കണ്മണിയോടായിരുന്നു കുരുന്നുകളുടെ ചോദ്യം. ആരും പഠിപ്പിച്ചതല്ലെന്നും ആത്മാർത്ഥമായ ആഗ്രഹമുണ്ടായതിനാൽ സ്വയം പരിശീലിച്ചതാണെന്നും കണ്മണിയുടെ…
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 'ആസാദി കാ അമൃത് മഹോത്സവ് ' - ന്റെ ഭാഗമായി ഓഗസ്റ്റ് 10 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 8.30 വരെ (പൊതു അവധി…
സംസ്ഥാനത്തെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാ കരകൗശലമേള സംസ്ഥാന ബാലാവകാശ കമ്മീഷൻ സംഘടിപ്പിക്കും. ഓഗസ്റ്റ് 7 നു ആരംഭിക്കുന്ന മേള തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ്…
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് കേരള കാർട്ടൂൺ അക്കാഡമിയുമായി സഹകരിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കാർട്ടൂൺ ശിൽപശാലയും പ്രദർശനവും സമാപിച്ചു. ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ കാർട്ടൂണിസ്റ്റുകൾ പങ്കെടുത്ത ശിൽപശാലയുടെ സമാപന ദിവസം തെക്കേ ഇന്ത്യയിലെ കാർട്ടൂണുകളെക്കുറിച്ച്…