ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന ഏജൻസിയായ അസാപ് കേരളയും അമ്യൂസിയം ആർട് സയൻസും ചേർന്നു നടത്തുന്ന ആർട് അപ്രീസിയേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 14 വയസിനു മുകളിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം. ചരിത്രാതീത ചിത്രങ്ങൾ…

ഗുരു ഗോപിനാഥ് നടനഗ്രാമവും NCTICH (തെയ്യം കലാ അക്കാദമിയുമായി ചേർന്ന് ജൂലൈ 29 മുതൽ ഓഗസ്റ്റ് ഒന്നു വരെ ''വരവിളി'' എന്ന പേരിൽ തെയ്യം കലയെ അടിസ്ഥാനമാക്കി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. ചുവർചിത്രകലാ ക്യാമ്പ്,…

  കാളിദാസന്റെ അഭിഞ്ജാനശാകുന്തളത്തെ ആസ്പദമാക്കി ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് എഴുതിയ ശകുന്തള എന്ന കവിതയുടെ കഥകളി ആവിഷ്‌ക്കാരം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. കഥകളിക്ക് ഉപജീവിക്കാവുന്ന കവിത രചിക്കുന്നത് ശ്ലാഖനീയമാണെന്ന്…

സംസ്ഥാനത്ത് കാസർകോഡ് മുതൽ പാറശാലവരെയുള്ള സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്‌കാരിക സർക്യൂട്ട് നടപ്പാക്കുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകൾകൂടി പ്രയോജനപ്പെടുത്തി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി മൂന്നു മാസത്തിനകം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.…

മനസും ചിന്തയും മികച്ചതാക്കാൻ പുസ്തക വായന മികച്ച വഴിയാണെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി. മനുഷ്യന്റെ ചിന്തകളേയും ഭാവനകളേയും ഉണർത്താൻ വായനയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പഴയ…

ഡിവോഴ്‌സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ചിത്രങ്ങളുടെ വനിതാ ശക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ് നടപടി. സർക്കാരിന്…

സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടന ഗ്രാമം ജൂൺ 23 മുതൽ 30 വരെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന 'ദേശീയ നാട്യോത്സവം- ഡാൻസ് ഡ്രാമ ഫെസ്റ്റിവൽ 2022' ന്റെ സംഘാടനത്തിന് സഹകരിക്കാൻ താൽപര്യമുള്ള വ്യക്തികൾ/…

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ കണ്ണൂരിലെ പായം പഞ്ചായത്തിൽ നിർമിക്കുന്ന ആധുനിക തിയേറ്റർ സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം 18ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ രാവിലെ 9.30…

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ചെമ്പഴന്തി അന്തർദേശീയ ശ്രീനാരായണ പഠന കേന്ദ്രം സംഘടിപ്പിക്കുന്ന 'മഴവിൽ മധുരം' അവധിക്കാല പഠന ക്ലാസ് 16ന് ആരംഭിക്കും. രാവിലെ 10നു മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.…