കോവിഡ് 19 വൈറസ് ബാധമൂലം തിരുവനന്തപുരം ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക പുസ്തകങ്ങൾ എത്തിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. http://www.keralabhashainstitute.orgbnse യിലെ കാറ്റലോഗ് പരിശോധിച്ച് പുസ്തകങ്ങളുടെ പേര് വാട്സ്ആപ്പിലോ…

കേരള സംഗീത നാടക അക്കാദമി സംസ്ഥാനത്തെ കലാസാഹിത്യ പ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു. സംഗീത നാടക അക്കാദമിയുടെ പ്രവർത്തനപരിധിയിൽ വരുന്ന കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ജില്ലകളിൽ സജീവമായി…

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്‌കാരത്തിന് പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന കൃതി അർഹമായി.  അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.  ഡോ. പി. സോമൻ, ഡോ. കെ.പി. മോഹനൻ, ഡോ. എ.ജി. ഒലീന…

സിനിമ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം ശക്തിപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ. അഭിനയ രംഗത്തുപോലും പുരുഷന്റെ നിഴലായി സ്ത്രീ മാറുന്ന രീതിക്കു മാറ്റം വരണമെന്നും സ്ത്രീയുടെ വീക്ഷണ കോണിൽനിന്നുള്ള സിനിമ ഉണ്ടാകണമെന്ന…

തിരുവനന്തപുരത്ത് മന്ത്രി എ.കെ. ബാലനും ആലപ്പുഴയിൽ മന്ത്രി ഡോ: തോമസ് ഐസകും നിർവഹിക്കും സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിൽ വനിതകളുടെ സംവിധാനത്തിൽ രണ്ടു ചലച്ചിത്രങ്ങൾ നിർമിക്കുന്ന പദ്ധതിപ്രകാരമുള്ള സിനിമകളുടെ സ്വിച്ചോൺ കർമം വനിതാദിനമായ…

തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച മൂന്നാമത് അനുകൃതി അന്തർകലാലയ നാടക മത്സരത്തിൽ എം.ജി കോളേജിന് ഒന്നാം സ്ഥാനം.  'താഴെ നിന്ന് മുകളിലേക്കിടുന്ന ഒരു സാധനമുണ്ടല്ലോ, എന്താ അത് ?' എന്ന…

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗകര്യങ്ങൾക്കൊപ്പം സുരക്ഷയും ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോവളം കുടിവെള്ള പദ്ധതിയുടെയും സൺബാത്ത് പാർക്കിന്റെയും…

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ…

ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി.  എല്ലാ വകുപ്പുകളും തികഞ്ഞ ജാഗ്രതയോടെ ചുമതലകൾ നിർവഹിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.  കഴിഞ്ഞ വർഷങ്ങളിൽ കുറ്റമറ്റ രീതിയിൽ നടത്തിയ പ്രവർത്തനങ്ങളുടെ അനുഭവം…

ചെറിയ കോട്ടമൈതാനത്ത് നടക്കുന്ന സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പ്രദര്‍ശന-വിപണന മേളയില്‍ പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളും പോട്ടറിയുമുള്‍പ്പെടെ ദൃശ്യഭംഗിയേകുന്ന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കേരളത്തിനകത്തും പുറത്തും നിന്നുമായി 120 ഓളം ശീതികരിച്ച സ്റ്റാളുകളില്‍ ഓരോ…