ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചു. ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടര്‍ ചെയര്‍മാനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍…
ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച 527 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2പേർ മറ്റ് സംസ്ഥാനത്തു നിന്നുംഒരാൾ വിദേശത്തുനിന്നും എത്തിയതാണ് . 519പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .…
ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരം ഇ- ഡ്രോപ്പ് സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിന് എല്ലാ സ്ഥാപന മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഇതുവരെ ഈ വിവരങ്ങൾ ലഭ്യമാകാത്ത…
ആലപ്പുഴ: കരുതാം ആലപ്പുഴയെ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വയോജനങ്ങള്‍ക്ക് കരുതലേകാനായി 'കരുതാം വയോജനങ്ങളെ , ക്യാമ്പയിന്‍ ശക്തിപ്പെടുത്താന്‍ ജില്ലാ ഭരണകൂടം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയില്‍ വയോജനങ്ങളുടെ റിവേഴ്‌സ് ക്വാറന്റീന്‍ ലംഘിക്കപ്പെടുന്നില്ലെന്നും വയോജനങ്ങള്‍ കോവിഡ് 19…
ആലപ്പുഴ : ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുഗമമാക്കുന്നതിനായി പോള്‍ മാനേജര്‍ അടക്കമുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍. വോട്ടെടുപ്പ് ദിനത്തിലും അതിന് മുന്‍പ് ഉള്ള ദിവസത്തിലുമാണ് പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കുക. വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങുന്നത്…
ആലപ്പുഴ: ഉദ്യോഗസ്ഥരുടെ നിഷ്പക്ഷവും നീതിപൂർവ്വകവും സത്യസന്ധവുമായ ഇടപെടല്‍ മൂലം ജനാധിപത്യപ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിപ്പിക്കാൻ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. സുതാര്യതയും വിശ്വസനീയതയും ഇന്ത്യൻ ജനാധിപത്യത്തിൻറെ പ്രത്യേകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലായി 3010 നാമനിർദ്ദേശ പത്രികകളാണ് ഇന്ന് ലഭിച്ചത്. ജില്ലാ പഞ്ചായത്തിൽ നിന്നും 75 പത്രികകൾ ലഭിച്ചു. 2196 പത്രികകളാണ്…
ഇന്ന് ആലപ്പുഴ ജില്ലയിൽ637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3പേർ മറ്റ് സംസ്ഥാനത്തു നിന്നുംഒരാൾ വിദേശത്തുനിന്നും എത്തിയതാണ് . 624പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 368പേരുടെ…
ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിൽ364 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 9പേർ മറ്റ് സംസ്ഥാനത്തു നിന്നുംഒരാൾ വിദേശത്തുനിന്നും എത്തിയതാണ് . 345പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 397പേരുടെ…
കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല ആലപ്പുഴ: നവംബര്‍ 17 മുതൽ 19 വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും…