ആലപ്പുഴ: ത്രിതല സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതിൻറെ ഭാഗമായി ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവ ചേർന്ന് തയ്യാറാക്കിയ “ഹരിത ചട്ടപാലനം” കൈപുസ്തകത്തിൻറെ പ്രകാശനം ജില്ല കളക്ടർ എ അലക്സാണ്ടർ നിർവ്വഹിച്ചു.…

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രചാരണം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള പരിപാടികള്‍ ഹരിതചട്ടം പാലിച്ച് നടപ്പിലാക്കും. ഇതുസംബന്ധിച്ച ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി എസ് സ്വര്‍ണ്ണമ്മയുടെ നേതൃത്വത്തില്‍…

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലായി 1021 നാമനിർദ്ദേശ പത്രികകളാണ് ഇന്ന് ലഭിച്ചത്. ജില്ലാ പഞ്ചായത്തിൽ നിന്നും ഒരു പത്രിക ലഭിച്ചു. മാവേലിക്കര 20,…

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് നിവാരണം നടത്തുന്നതിനും പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനും രൂപീകരിച്ച ജില്ലാതല മോണിറ്ററിംഗ് സെല്‍ ഇന്ന് (നവംബർ17) വൈകീട്ട് മൂന്നിന് കളക്ടറുടെ ചേമ്പറില്‍ ആദ്യയോഗം…

ആലപ്പുഴ: ജില്ലയില്‍ സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ ലാബുകള്‍, എക്സറേ, സ്കാനിംഗ് സെന്‍ററുകള്‍ തുടങ്ങി സ്ഥാപനങ്ങളില്‍ നിന്നും കോവിഡ് വാക്സിന്‍ ഡാറ്റാ ശേഖരണത്തിന്റെ ഭാഗമായി അതാത് പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ സമയബന്ധിതമായി…

ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച 226 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2പേർ മറ്റ് സംസ്ഥാനത്തു നിന്നുംഒരാൾ വിദേശത്തുനിന്നും എത്തിയതാണ് . 220പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 658പേരുടെ പരിശോധനാഫലം നെഗറ്റീവായി.…

ആലപ്പുഴ: ജില്ലയില്‍ 95 ശതമാനം പേര്‍ക്കും രോഗമുണ്ടായത് പൊതു സ്ഥലങ്ങളിലെ ഇടപെടലുകള്‍, ഗൃഹസന്ദര്‍ശനം, ചടങ്ങുകള്‍ എന്നിവയിലൂടെയാണ്. പൊതു ഇടപെടലുകള്‍ കൂടുതലാകുന്ന തെരെഞ്ഞെടുപ്പ് സമയത്ത് കോവിഡിനെതിരെയുള്ള ജാഗ്രത ഒട്ടും കുറയാതെ നോക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ല…

ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച 496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 486പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 8 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . ആരോഗ്യ…

വെള്ളിയാഴ്ച ആലപ്പുഴ ജില്ലയിൽ468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 462പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 415പേരുടെ പരിശോധനാഫലം…

ആലപ്പുഴ: അഞ്ചാമത് ആയുര്‍വേദ ദിനം, ഭാരതീയ ചികിത്സാവകുപ്പ്, എ.എം.എ.ഐ, നാഷണല്‍ ആയുഷ്മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ആഘോഷിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സൂം മീറ്റിംഗ് വഴി നടത്തിയ പരിപാടി ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം…