ആലപ്പുഴ: പ്രായമായവരില്‍ കോവിഡ് സങ്കീര്‍ണ്ണമാവുകയും മരണകാരണമാവുകയും ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് മൂലം മരിക്കുന്ന വയോജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് സൂചന. ജില്ലയിലെ കോവിഡ് മരണങ്ങളില്‍…

ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച 568 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.3പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 553പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല…

ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ (നവംബര്‍ 12) സമർപ്പിക്കാം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിച്ചുകൊണ്ടാവും പത്രികാ സമർപ്പണം നടക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാർത്ഥിയും…

ആലപ്പുഴ: കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും സ്വീകരിച്ച് സുരക്ഷിതമായി തീര്‍ത്ഥാടനം നടത്താന്‍ സഹകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും മറ്റ്…

ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകൾ നാളെ മുതൽ (നവംബര്‍ 12) സമർപ്പിക്കാം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിച്ചുകൊണ്ടാവും പത്രികാ സമർപ്പണം നടക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാർത്ഥിയും…

ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ521 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരാൾ വിദേശത്തു നിന്നും എത്തിയതാണ് . 505പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.…

ആലപ്പുഴ: സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി നവംബർ 14 മുതൽ നവംബർ 20 വരെ ബാലാവകാശ വാരാചരണമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെ ആഭിമുഖ്യത്തിൽ…

 ആലപ്പുഴ : ജില്ലയിൽ  ചൊവ്വാഴ്ച 641 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരാൾ വിദേശത്തു നിന്നും 5പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .628പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല…

ആലപ്പുഴ:  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ എല്ലാ കെഎസ്ആർടിസി ഡിപ്പോ കളിലെയും വാഹനങ്ങളിൽ പതിപ്പിച്ചിട്ടുള്ളതുമായ രാഷ്ട്രീയ അധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും ഉടനടി നീക്കം ചെയ്യണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ…

●പൊതുസ്ഥാപനങ്ങളുടെ വസ്തുവകകളിലോ ●കെട്ടിടങ്ങളിലോ തിരഞ്ഞെടുപ്പ് പരസ്യം പാടില്ല ●പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം 1. തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാപനപേരും പരസ്യത്തോടൊപ്പം ചേർക്കണം. 2.…