ആലപ്പുഴ : ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത് 1565 ജനപ്രതിനിധികളെ. ജില്ലാ പഞ്ചായത്ത് -23, ബ്ലോക്ക് പഞ്ചായത്ത്-158, ഗ്രാമപഞ്ചായത്ത്-1169, മുനിസിപ്പാലിറ്റികള്‍- 215 എന്നിങ്ങനെയാണ് കണക്ക്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 158 ഡിവിഷനുകള്‍…
ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച 353 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 345പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ് .7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .792പേരുടെ പരിശോധനാഫലം നെഗറ്റീവായി.ആകെ 29663പേർ രോഗ…
ആലപ്പുഴ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ജില്ലയിലെ വിവിധ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ നിയമിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ജെ മോബിയെ ഉദ്യോഗസ്ഥ വിന്യാസത്തിന്റെ നോഡല്‍ ഓഫീസറായും ഡെപ്യൂട്ടി കളക്ടര്‍…
വെള്ളിയാഴ്ച ആലപ്പുഴ ജില്ലയിൽ643 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . 633പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 5പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .ആരോഗ്യ പ്രവർത്തകരിൽ…
ആലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പൊതുമരാമത്തു -രെജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ നടപ്പാക്കുന്ന വികസന -ക്ഷേമ പദ്ധതികള്‍ പ്രശംസനീയമാണെന്ന് ഉദ്ഘാടനം…
ആലപ്പുഴ: ആരോഗ്യമേഖലയില്‍ വലിയ രീതിയിലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ പറഞ്ഞു ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ…
ആലപ്പുഴ : കുതിരപ്പന്തി ഉദയാ ലൈബ്രറിയുടെ നവീകരിച്ച മന്ദിരം പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭയുടെ ജനകീയാസൂത്രണ ഫണ്ടിൽ നിന്നും അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് ഉദയാ…
ആലപ്പുഴ: ആലപ്പുഴ തിരുവമ്പാടി ഹൈ സ്കൂളിലെ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. 3 കോടി രൂപ മുടക്കിൽ 3 നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ചടങ്ങിൽ…
ആലപ്പുഴ : ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ ബൈ പാസ്സ് ഡിസംബർ അവസാനത്തോടുകൂടി എല്ലാ ജോലികളും പൂർത്തീകരിച്ചുകൊണ്ട് തുറന്നു കൊടുക്കാൻ ആകുമെന്ന് പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. അവസാന വട്ട പണികളായ…
ആലപ്പുഴ: കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി ചികിത്സിക്കുന്നതിനായി സര്‍ക്കാരും ആരോഗ്യവകുപ്പും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ജില്ലയില്‍ തുടങ്ങുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍…