ചെങ്ങന്നൂർ : സംസ്ഥാനത്ത് നിരവധി പുഴകളാണ് ജനകീയ മുന്നേറ്റത്തിലൂടെ സംരക്ഷിക്കപ്പെട്ടത് . ഈ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് ധനകാര്യ കയർ വകുപ്പ് മന്ത്രി ടി. എം തോമസ് ഐസക് പറഞ്ഞു. ബുധനൂർ കുട്ടൻപേരൂർ ആറിന്റെ…
ആലപ്പുഴ : ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 38 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. ശൈലജ ടീച്ചർ നിർവഹിച്ചു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനമാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.…
ആലപ്പുഴ : ജില്ലയുടെ മത്സ്യ ബന്ധന മേഖലയിൽ ഏറെ ഉപകാരപ്രദമായി തീരുന്ന തോട്ടപ്പള്ളി ഫിഷിങ് ഹാർബ്ബറിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് തുടക്കമായി. പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ രണ്ടാം ഘട്ട നിർമ്മാണ…
ആലപ്പുഴ മുനിസിപ്പാലിറ്റിയെയും നാലു പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പഴയ നടക്കാവ് റോഡ് ഗതാഗതത്തിന് തുറന്നു നൽകി ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിന്റെ വികസനത്തിന്റെ നാഴികകല്ലായ കൈതവന താനാകുളം മുതൽ പഴയനടക്കാവ് - അമ്പലപ്പുഴ വടക്കേനട വരെയുള്ള റോഡിന്റെ…
ആലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ പുതുതായി നിർമിച്ച ബസ് ഷെൽട്ടർ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നാടിനു സമർപ്പിച്ചു .എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24.5 ലക്ഷം…
ആലപ്പുഴ : പാടശേഖരങ്ങൾ കൃഷിക്ക് അനുയോജ്യമാക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക വഴി ഭക്ഷ്യസുരക്ഷ കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് സർക്കാരെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ. മണ്ണിന്റെയും ജലത്തിന്റെയും ശാസ്ത്രീയ പരിപാലനവും സംരക്ഷണവും അടിയന്തര പ്രാധാന്യത്തോടെ…
ആലപ്പുഴ : അമ്പലപ്പുഴ ഗവ : മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ എക്കോ പ്രിവന്റീവ് ശബ്ദ സംവിധാനത്തിന്റെയും, ഡിജിറ്റൽ സംവിധാനത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു.…
ആലപ്പുഴ : കളവംകോടം ശക്തീശ്വരം കാവിൽ പള്ളി പത്മാക്ഷികവല റോഡിന്റെ ( കളവംകോടം - ശക്തീശ്വരം റോഡ്, വയലാർ - ഒളതലകാവിൽ- വളമംഗലം റോഡ് ) പുനഃരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി…
ആലപ്പുഴ : ദേശീയപാതാ നിലവാരത്തില്‍ പുനഃര്‍നിര്‍മ്മിക്കുന്ന ആലപ്പുഴ - മധുര റോഡിന്റെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചരിത്രപ്രാധാന്യമുള്ള ആലപ്പുഴ…
ആലപ്പുഴ : ചേർത്തല മണ്ഡലത്തിലെ വിവിധ റോഡുകൾക്കു സമാന്തരമായുള്ള കാന നിർമാണങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. നഗരത്തിലെ വിവിധ റോഡുകളിൽ കാനയുടെ അഭാവം മൂലമുള്ള വെള്ളക്കെട്ട് പരിഹരിക്കാനാണ് പുതിയ…