എസ്.ബി.ഐ. ആര്‍.എസ്.ഇ.ടി.ഐ.യുടെ (ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം) പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ചടങ്ങില്‍ എസ്.ബി.ഐ.…
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ കാഷ്വല്‍ ലേബറര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി മാവേലിക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. അഞ്ചാം ക്ലാസ് വിജയിച്ചിട്ടുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ 18നും 41നും…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരദേശ നിയമസഭ മണ്ഡലങ്ങളില്‍ നടത്തുന്ന 'തീരസദസ്' പരിപാടിയുടെ അരൂര്‍ മണ്ഡലത്തിലെ സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു. തീരമേഖലയില ജനങ്ങളുമായി സംവദിക്കുന്നതിനും പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍…
ജില്ലാഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിൽ പ്രവത്തിക്കുന്ന ആയുഷ്മാൻ ഭവ പ്ലാൻ പ്രോജക്ടിൽ നാച്ച്യുറോപ്പതി മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. യോഗ്യത: ബിഎൻവൈഎസ്. ഉദ്യോഗാർത്ഥികൾ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച്…
ഏപ്രിൽ 1 മുതൽ 5 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഗ്രൂപ്പ് 12 മത്സരങ്ങളുടെ ഉദ്ഘാടനം എച്ച് സലാം എം.എൽ.എ എസ്.ഡി. കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ…
പെരുമ്പളത്തെ ദ്വീപ് ജനതയുടെ സ്വപ്ന പദ്ധതിക്ക് വേഗം നല്‍കി പെരുമ്പളം പാലത്തിന്റെ നിര്‍മാണ പുരോഗതി അതിവേഗത്തില്‍. ആദ്യ സ്ലാബിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ ദലീമ ജോജോ എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു.…
ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ല സപ്ലൈ ഓഫീസര്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഏപ്രിലില്‍ എന്‍.പി.എന്‍.എസ്. വിഭാഗത്തിന് ഏഴു കിലോഗ്രാം അരിയും എ.എ.വൈ വിഭാഗത്തിലെ കാര്‍ഡിന് രണ്ടു പാക്കറ്റ് ആട്ടയും മൂന്നു കിലോഗ്രാം ഗോതമ്പും…
സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ മൂന്നു മുതല്‍ മെയ് 27 വരെ ഗ്രീഷ്‌മോത്സവം 2023 എന്ന പേരില്‍ കുട്ടികള്‍ക്കായി വേനല്‍കാല കലാപരിശീലന പരിപാടി നടത്തുന്നു. ശാസ്ത്രീയ സംഗീതം, ലളിതഗാനം, നൃത്തം,…
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഏപ്രിലില്‍ ആരംഭിക്കുന്ന മോണ്ടിസ്സോറി, പ്രീ- പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം/പ്ലസ് ടു/എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഫോണ്‍: 7994449314
എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായി കോടംതുരുത്ത് ഗവണ്‍മന്റ് വി.വി.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഖോ ഖോ ജേഴ്സിയും അനുബന്ധ കളി ഉപകരണങ്ങളും വിതരണം ചെയ്തു. ലഹരി പദാര്‍ഥങ്ങള്‍ ഉപേക്ഷിച്ച് കായിക വിനോദങ്ങള്‍ ലഹരിയാക്കി അതുവഴി…