ആലപ്പുഴ: ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്ചുതാനന്ദന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പൗരകേന്ദ്രീകൃത സേവനം സംബന്ധിച്ച സിറ്റിങ്ങിൽ രാവിലെ പങ്കെടുത്തത് ഇരുന്നൂറോളം പേർ.ഒരുമണി വരെ നടന്ന ചർ്ച്ചയിൽ 30 പേർ ചെയർമാന്…
ആലപ്പുഴ: ജില്ലയിൽ ഒഴിവ് വന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് 06 കരുമാടി പടിഞ്ഞാറിൽ സി.പി.ഐ.എമ്മിന്റെ ജിത്തു കൃഷ്ണൻ 440 വോട്ടുനേടി ജയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എസ്.രാധാകൃഷ്ണൻ 264 വോട്ടും…
ചെങ്ങന്നൂർ : ' തമിഴ് പേശി ക്ലാസ് മുറിയിലേക്ക് കടന്നു വന്ന ബാലിക കൊഞ്ചം, കൊഞ്ചമായി മലയാളം പറഞ്ഞു തുടങ്ങിയിട്ട് ആറ് മാസം പിന്നിടുന്നു. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസത്തിന്റെ പൊൻതൂവലായി മാറുന്ന പദ്ധതിയായ…
ചെങ്ങന്നൂർ : ശബരിമലയുടെ പ്രവേശന കവാടവും, പ്രധാന ഇടത്താവളവുമായ ചെങ്ങന്നൂരിലെത്തുന്ന അയ്യപ്പ ഭക്തൻമാർക്ക് കരുണയുടെ കൈത്താങ്ങ്. കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പന്മാർക്കായി മെഡിക്കൽ കെയർ സെന്റർ പ്രവർത്തനം ഇന്നുമുതൽ…
മാവേലിക്കര: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ ആറാം വാർഡായ തടത്തിലാൽ സുകുമാര സദനത്തിൽ എസ്.ശശീന്ദ്രന് സ്വന്തമായി വീട് ലഭിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ശശീന്ദ്രന് സ്വന്തമായി വീട്…
ആലപ്പുഴ : മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് നിവാസി ഓമനയ്ക്ക് ഇനി സ്വന്തം വീട്ടിൽ കിടന്നുറങ്ങാം. കുടുംബശ്രീ മിഷന്റെ ആശ്രയ പദ്ധതി വഴി അടച്ചുറപ്പുള്ള വീട് ലഭിച്ചിരിക്കുകയാണ് ഈ വീട്ടമ്മയ്ക്ക് . സ്വന്തമായി ആരുമില്ലാത്ത…
ചെങ്ങന്നൂർ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച ഭിന്നശേഷിക്കാർക്കായി ചെങ്ങന്നൂരിൽ പാലിയേറ്റീവ് വൈദ്യ പരിശോധന ക്യാമ്പ് നടത്തി. അയാം ഫോർ ആലപ്പി, ദേശീയ ആരോഗ്യ ദൗത്യം, പാലിയേറ്റീവ് ജില്ല കോ-ഓഡിനേറ്റിംഗ് യൂണിറ്റ്, മൊബിലിറ്റി ഇന്ത്യ ബംഗളൂരു, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ…
ചെങ്ങന്നൂർ : ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിൽ പമ്പയാറ്റിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ഒന്നാം വാർഡ് സാനിട്ടേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർണമായി നീക്കം ചെയ്തു. . പ്രളയം കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ പാണ്ടനാട്ടിലെ കുത്തിയതോട് പാലത്തിനടിയിൽ…
ചെങ്ങന്നൂർ : ചെങ്ങന്നൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി.ഭിന്നശേഷിക്കാരെ ശക്തിപ്പെടുത്തുക, ഉൾച്ചേർക്കുക, സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാരാചരണം. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർവതോമുഖമായ വളർച്ച മുൻനിർത്തി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഡിസംബർ മൂന്നിനാണ് ഭിന്നശേഷിദിനം…
ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഗ്രാമസഭയിൽ പങ്കെടുക്കാത്ത പട്ടികവർഗവിഭാഗത്തിനുള്ള ഊരുകൂട്ടം നടന്നു. 2019-20 സാമ്പത്തിക വർഷത്തിലേക്കുള്ള പദ്ധതിരൂപീകരണമാണ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഊരുകൂട്ടത്തിൽ ചർച്ചചെയ്തത്. പശുക്കളെ വാങ്ങൽ, തൊഴുത്ത് നിർമിക്കൽ,…