ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ-കൊല്ലം ബോട്ട് സർവീസ് ഡിസംബർ അഞ്ച് മുതൽ തുടങ്ങും. ആലപ്പുഴയിൽ നിന്നും ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ്. ഡിസംബർ അഞ്ചിന് രാവിലെ 10.30ന് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിച്ച് വൈകിട്ട് 6.30…

ആലപ്പുഴ: ജില്ല ഖാദി ഗ്രാമവ്യവസായ ഓഫീസിൽ ഡിസംബർ അഞ്ച് മുതൽ 15 വരെ വമ്പിച്ച വിലക്കുറവോടെ വിപണന മേള നടത്തുന്നു. കോട്ടൺ, സിൽക്ക് തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ് കൂടാതെ 20 ശതമാനം മുതൽ 50ശതമാനം…

ചെങ്ങന്നൂർ : 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഭിന്നശേഷിക്കാരിയായ വിദ്യാർഥി വൃന്ദയ്ക്കും കുടുംബത്തിനും വീടായി. ഭിന്നശേഷികുട്ടികൾക്കുള്ള സ്നേഹോപഹാരമായി ചെങ്ങന്നൂർ ബി.ആർ.സി പണിത രണ്ടാമത്തെ വീടാണ് വൃന്ദയുടേത് . ബുധനൂർ കടമ്പൂർ ബിജു ഭവനിൽ…

പറവൂർ :പുന്നപ്ര വടക്ക് കുടുംബാരോഗ്യ കേന്ദ്രവും പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ തൊഴിലിടങ്ങളിലെ ജീവിതശൈലി രോഗ നിർണായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുന്നപ്ര ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സുലേഖ റാണി…

ആലപ്പുഴ: കാലങ്ങളായി പുരുഷൻമാർ നിർമിച്ചാലേ കെട്ടിടം, കെട്ടിടമാകൂ എന്ന ധാരണ പൊളിച്ചെഴുതാൻ സ്ത്രീകൾക്ക് സാധിച്ചുവെന്ന് എ. എം. ആരിഫ് എം.എൽ.എ. കുടുംബശ്രീയുടെ നിർമാണ മേഖലയിലെ വനിതാ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

വേറിട്ട എയ്ഡ്സ് ദിനാചരണം പറവൂർ: വിവാഹ വേദിയിൽ എയ്ഡ്‌സ് ബോധവത്കരണവുമായി നവ ദമ്പതികൾ.എയ്ഡ്‌സ് ബോധവത്കരണത്തിനായി ചുവന്ന ബാഡ്ജ് അണിഞ്ഞുകൊണ്ട് വിവാഹിതരായിരിക്കുകയാണ് ആലപ്പുഴക്കാരായ അശ്വതി -ജിഷ്ണു ദമ്പതികൾ.പറവൂർ ഇ എം എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിവാഹ…

ചെങ്ങന്നൂർ : പ്രളയ ശേഷം രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാനുള്ള തീവ്ര ശുചീകരണ പ്രവർ്ത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് വെൺമണിയും പ്രദേശങ്ങളും.അച്ചൻകോവിലാറിനോട് ചേർന്നു കിടക്കുന്ന ചെങ്ങന്നൂർ താലൂക്കിലെ പ്രധാന പഞ്ചായത്താണ് വെൺമണി.ഇവിടെ പ്രളയം സാരമായി ബാധിച്ചിരുന്നു. പ്രളയത്തിന് ശേഷം എലി…

പാണാവള്ളി : പാണാവള്ളി പഞ്ചായത്തിൽ വികസനോത്സവം സംഘടിപ്പിച്ചു. 10 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പഞ്ചായത്തിൽ വികസനോത്സവം സംഘടിപ്പിച്ചത്.പ്രളയത്തിൽ കൈത്താങ്ങായവരെ ആദരിക്കൽ,ബഡ്സ് സ്‌കൂളിന് അധിക സൗകര്യം,ലൈഫ് പദ്ധതി രണ്ടാം ഘട്ടം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ…

തുറവൂർ: കേരപ്രിയ നാളികേര ഉൽപ്പാദക സംഘം 10,000 തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിച്ചു.തമിഴ്നാട് ഉദുമൽപേട്ടിൽ നിന്നെത്തിച്ച വിത്ത് തേങ്ങയിൽ നിന്നാണ് അത്യുൽപ്പാദന ശേഷിയുള്ള തൈകൾ ഉൽപ്പാദിപ്പിച്ചിരിക്കുന്നത്. നാളികേര വികസന ബോർഡിന്റെ കീഴിലെ 14 നാളികേര ഉൽപ്പാദക…

തുറവൂർ: വയലാർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കേര ഗ്രാമം പദ്ധതി നടപ്പാക്കുന്നു. നാളികേര ഉൽപ്പാദനം ശാസ്ത്രീയമായി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്. 250 ഹെക്ടർ കൃഷി ഭൂമിയിലാണ് പദ്ധതി…