ആലപ്പുഴ : കണ്ടൽ കാടുകളുടെ സവിഷേതകൾ പറയുന്ന സ്റ്റാളുമായി ആയിഷ (വേദി 6). വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അപ്പോളോ ടയേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സ്റ്റാൾ ഒരുക്കിയത്. കണ്ടൽ കാടുകൾ നട്ടുപിടിപ്പിക്കുന്നതിന്റെയും കാടുകൾ…
ആലപ്പുഴ: കലോത്സവ നഗരിയിലേക്കെത്തുന്ന മത്സരാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി വിപുലമായ ഗതാഗത സൗകര്യങ്ങളാണ് കലോത്സവത്തിന്റെ ഭാഗമായുള്ള ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത്.ആലപ്പുഴ റെയിൽവേ സ്റ്റേഷനിലും,കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും കലോത്സവത്തിനെത്തുന്നവരെ അവരുടെ താമസ സ്ഥലങ്ങളിലേക്കും,ഭക്ഷണ ശാലകളിലേക്കും വിവിധ വേദികളിലേക്കും…
ആലപ്പുഴ: കിഴക്കിന്റെ വിനീസിൽ നടക്കുന്ന 59-ാംമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കുട്ടികൾക്കുള്ള രജിസ്‌ട്രേഷൻ ഇന്ന്( ഡിസംബർ 6) രാവിലെ മുതൽ എസ്.ഡി. വി ബോയ്‌സ് സ്‌കൂളിൽ ആരംഭിക്കും. ഓരോ ജില്ലയ്ക്കും രജിസ്‌ട്രെഷനായി ഓരോ കൗണ്ടർ…
ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ജില്ലയിലെ വിവിധ സ്‌കൂളിലുകളിലെ തിരഞ്ഞെടുക്കപ്പെട്ട 59 വിദ്യാർഥികളെ ഉൾപ്പെടുത്തി സൈക്കിൾ റാലി നടത്തി. റാലി സബ് കളക്ടർ കൃഷ്ണ തേജ ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതു വിദ്യാഭ്യാസ…
ആലപ്പുഴ: സംസഥാന കലോത്സവത്തിൽ വെൽഫെയർ കമ്മറ്റിക്ക് സഹായവുമായി കുടുംബശ്രീ. വിവിധ കുടുംബശ്രീ യൂണിറ്റുകളുടെയും സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സഹായത്താലും 30 വേദികളിലും തിളപ്പിച്ചാറ്റിയ വെള്ളം വിതരണം ചെയ്യുവാനാണ് ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ…
ആലപ്പുഴ: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യതൊഴിലാളികുളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യുന്നു. പരമ്പരാഗത മത്സ്യബന്ധനയാനത്തിനും തൊഴിലാളികളുടെ എണ്ണം അനുസരിച്ച് (പരമാവധി അഞ്ച് എണ്ണം) ലൈഫ് ജാക്കറ്റുകൾ അനുവദിക്കും. രജിസ്‌ട്രേഷനും ലൈസൻസും…
ആലപ്പുഴ: ജില്ല വ്യവസായ കേന്ദ്രം ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 13, 14 തീയതിയിൽ ഫുഡ് സെക്ടറിലും ഡിസംബർ 20,21 തീയതികളിൽ എൻർജി കൺസർവേഷൻ ആൻഡ് പാക്കേജിങ്ങിലും ജനുവരി 10,11 തീയതികളിൽ ഇൻഡസ്ട്രിൽ വേസ്റ്റ് മാനേജ്‌മെന്റിലുമായി…
ആലപ്പുഴ: കേരള സംസ്ഥാന പട്ടികജാതി/പട്ടിക ഗോത്രവർഗ കമ്മീഷൻ അദാലത്ത് നടന്നു. ബുധനാഴ്ചയും അദാലത്ത് നടക്കും.ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും. ചൊവ്വാഴ്ച നടന്ന അദാലത്തിൽ 72 കേസുകൾ പരിഗണിച്ചു.…
ആലപ്പുഴ:കേരള സർക്കാർ ഫിഷറീസ് വകുപ്പ് -ആലപ്പുഴ ജില്ലയിൽ നടപ്പാക്കുന്ന സബ്‌സിഡിയോടു കൂടിയ പാടശേഖര മത്സ്യകൃഷി (അഞ്ച് ഹെക്ടറിന് മുകളിൽ), ഓരുജല കൂടുമത്സ്യകൃഷി(അഞ്ചു പേര് അടങ്ങുന്ന ഗ്രൂപ്പുകൾക്ക്) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫാറം ആലപ്പുഴ ബോട്ടുജെട്ടിക്ക്…
ആലപ്പുഴ: സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ വിവിധ ആശുപത്രികളിലേക്ക് കൺസൾട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിയമനത്തിന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐസിയു, ഇന്റേണൽ മെഡിസിൻ, ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി എന്നിവയിൽ…