പറവൂർ : മണ്ണിൽ പണിയെടുത്ത് പച്ചക്കറി കൃഷിയിൽ നൂറുമേനി കൊയ്തിരിക്കുകയാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് ബഡ്സ് സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ. സ്‌കൂൾ അങ്കണത്തിൽ പയർ, വെണ്ടയ്ക്ക, മുളക്, വഴുതന, ചീര തുടങ്ങിയ പച്ചക്കറികളാണ് വിദ്യാർഥികൾ…
ആലപ്പുഴ: സിവിൽ സപ്ലൈസ് കോർപ്പറേഷൻ 14 മുതൽ 24 വരെ മുല്ലയ്ക്കൽ ജങ്ഷന് സമീപമുള്ള പുന്നപ്ര -വയലാർ സ്മാരക ഹാളിൽ ക്രിസ്തുമസ് ജില്ല ഫയർ സംഘടിപ്പിക്കും. 14ന് വൈകിട്ട് അഞ്ചിന് ഭക്ഷ്യ പൊതു-വിതരണ ഉപഭോക്തൃകാര്യ…
ആലപ്പുഴ പ്രളയമതിജീവിച്ച ആലപ്പുഴയ്ക്ക് മഹാരാഷ്ട്ര സർക്കാരിന്റെ സ്‌നേഹോപഹാരം. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്പീഡ് ബോട്ടാണ് മഹാരാഷ്ട്ര ധനകാര്യ- ആസൂത്രണ വകുപ്പ് മന്ത്രി ദീപക് വസന്ത് റാവു ജില്ല ഭരണകൂടത്തിന് സമർപ്പിച്ചത്. ആലപ്പുഴയുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന…
ആലപ്പുഴ: കേന്ദ്ര ടെക്‌സൈറ്റൽസ് മന്ത്രാലയത്തിന് കീഴിലുള്ള ഹാൻഡിക്രാഫ്റ്റ് ഡവലപ്പ്‌മെന്റ് കമ്മീഷണറേറ്റിന്റെ ധനസഹായത്തിൽ കേരള കരകൗശല വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന അഖിലേന്ത്യ കരകൗശല- കൈത്തറി മേള ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം നഗരസഭ…
ആലപ്പുഴ: തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതി അംഗീകാരം നൽകുന്നതിനും 2018-19 വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകുന്നതിനുമായി ജില്ല ആസൂത്രണ സമതിയുടെ യോഗം ഡിസംബർ 14, 17 തിയതികളിൽ ഉച്ചയ്ക്ക്‌ശേഷം 2.30ന് ജില്ല…
ആലപ്പുഴ: എ.എ.വൈ. വിഭാഗത്തിൽപ്പെട്ടവർക്ക് ഈ മാസം 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണന വിഭാഗത്തിൽപെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ…
ആലപ്പുഴ : പ്രളയം കവർന്ന മുറിപ്പാടുകളെ അതിജീവിച്ച് മാന്നാർ നായർ സമാജം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയത് അവരുടെ അതിജീവനതാളം പാടുവാനായിരുന്നു. സംഘത്തിലെ കുട്ടികളിൽ അധികവും പ്രളയം വിഴുങ്ങിയ പാണ്ടനാട് നിന്നു…
ആലപ്പുഴ: സാത്വിക ഭാവമുള്ള ദിവ്യശക്തിയുള്ള കാമധേനുവിന്റെ കഥ ആദ്യമായി ഭരതനാട്യവേദിയിൽ അവതരിപ്പിച്ച് സംസ്ഥാന കലോത്സവത്തിൽ ശ്രദ്ധനേടി സായിവൃന്ദ എന്ന എട്ടാം ക്ലാസുകാരി. ആലപ്പുഴ കാർത്തികപ്പള്ളി സെന്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് സായി വൃന്ദ. കാമധേനുവിന്റെ…
10/ 12/2018 ന് തെക്ക് ബംഗാൾ ഉൾക്കടലിലും ഭൂമദ്ധ്യ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 45 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്, 11/ 12/2018 ന് തെക്ക്,…
ആലപ്പുഴ : ചേർത്തല വടുതല ജമാ അത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ചന്ദനയുടെ നൃത്തത്തോടുള്ള ആത്മസമർപ്പണം കൊണ്ടെത്തിച്ചത് എച്ച്.എസ്.എസ്. വിഭാഗം ഭരതനാട്യത്തിൽ എ േ്രഗഡിലേക്കാണ്. ഭരതനാട്യത്തിനായി സംസ്ഥാന തലത്തിലാദ്യമായെത്തിയ ചന്ദനയ്ക്ക്…