ആലപ്പുഴ: എല്ലാ വർഷത്തെയും പോലെ ഓരുവെള്ളം കയറുന്നത് തടയുന്നതിന് അന്ധകാരനഴി ഷട്ടർ അടയ്ക്കാൻ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി.തിലോത്തമൻ പറഞ്ഞു. അന്ധകാരനഴി ഷട്ടർ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചേർത്തല താലൂക്ക്…

ആലപ്പുഴ: പ്രളയത്തിന് ശേഷമുണ്ടായ ബുദ്ധിമുട്ടുകൾക്കിടയിലും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിനും സർക്കാരിനും കഴിഞ്ഞതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ. ആരോഗ്യവകുപ്പിന്റെ മുന്നോട്ടുപോക്കിന് ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിൽ സർക്കാർ…

ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2018 നവംബർ മാസം വരെയുള്ള പ്രവർത്തന പുരോഗതി വിലയിരുത്തുമ്പോൾ എല്ലാ രംഗങ്ങളിലും ആലപ്പുഴ ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം. 2018-19 ൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ലേബർ…

ചെങ്ങന്നൂർ: പ്രളയത്തിൽ വീടു നഷ്ടപ്പെട്ട് പാണ്ടനാട് പഞ്ചായത്തു ഹോമിയോ ഡിസ്‌പെൻസറിയുടെ മുകളിലത്തെ നിലയിൽ താമസം തുടരുന്ന കുടുംബങ്ങൾക്ക് ഉടൻ വീട് നിർമിച്ചു നൽകുമെന്ന് സജി ചെറിയാൻ എം എൽ.എ പറഞ്ഞു. ഇവരുടെ വാസസ്ഥനം സന്ദർശിച്ച…

ചെങ്ങന്നൂർ : മഹാപ്രളയത്തെ തുടർന്ന് പുസ്തകങ്ങളും, മറ്റ് വസ്തുക്കളും നശിച്ച ചെങ്ങന്നൂർ താലൂക്കിലെ വിവിധ ഗ്രന്ഥശാലകൾക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം. . ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപയാണ് നൽകുന്നത്.…

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ 2019-20 വർഷത്തെ പദ്ധതി രൂപീകരണ യോഗം നടന്നു.78.33 കോടി രൂപയുടെ പദ്ധതിയാണ് 2019-20 വർഷത്തിലേക്ക് സമർപ്പിച്ചത്. വികസന ഫണ്ട്, മെയിന്റനൻസ് ഫണ്ട്, തനത് ഫണ്ട്, സംസ്ഥാനാവിഷ്‌കൃത പദ്ധതി വിഹിതം തുടങ്ങിയവയാണ്…

ആലപ്പുഴ നഴ്‌സിങ് കോളേജ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. അമ്പലപ്പുഴ: നാലു വർഷത്തെ പഠനത്തിനു ശേഷം ആലപ്പുഴ ഗവ: നഴ്‌സിങ് കോളേജിലെ 58 നഴ്‌സിംഗ് വിദ്യാർത്ഥികൾ സേവനപാതയിലേക്ക് കടന്നു. ആലപ്പുഴ ഗവ: നഴ്‌സിങ് കോളേജിലെ…

ആലപ്പുഴ: സി-ഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സായ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്, മൂന്നുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകളായ വീഡിയോഗ്രാഫി, നോൺ ലീനിയർ എഡിറ്റിങ,്…

ആലപ്പുഴ: ജില്ലയിലെ എം. 14 ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ 15 ജില്ലകോടതി വാർഡ്, എം.11 കായംകുളം മുൻസിപ്പാലിറ്റിയിലെ 12 എരുവ വാർഡ്, ജി.28 കൈനകരി ഗ്രാമപഞ്ചായത്തിലെ 05 ഭജന മഠം വാർഡ്, ജി 50 കരുവാറ്റ…

ആലപ്പുഴ: കായൽ ജലത്തിൽ ഉപ്പിന്റെ അളവ് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകളും അന്ധകാരനഴി ഷട്ടറിന്റെ തെക്ക് ഭാഗത്തെ ഷട്ടറുകളും ഇന്ന് (ഡിസംബർ 16) അടയ്ക്കാൻ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതിയോഗം തീരുമാനിച്ചു.…