ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപ്പ പരിശീലന വികസന കേന്ദ്രത്തിൽ ജനുവരി മൂു മുതൽ 15 വരെ പത്ത് ദിവസങ്ങളിലായി വിവിധ ക്ഷീരോൽപ്പങ്ങൾ നിർമ്മിക്കുതിൽ പരിശീലനം നൽകും. താൽപ്പര്യമുള്ളവർ 0476-2698550 എ ഫോ നമ്പരിൽ പേര് രജിസ്റ്റർ…
ആലപ്പുഴ: പ്രളയത്തിൽ 29 ശതമാനം വരെ വീടുകൾക്ക് നാശനഷ്ടം നേരിട്ടവരുടെ പഞ്ചായത്ത്തല പട്ടിക 28നകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ്. റീബിൽഡ് കേരള ആപ്പ് വഴി വിവരം രേഖപ്പെടുത്തിയ 47,938 പേരുടെ പട്ടികയാണ് നിശ്ചിത…
ആലപ്പുഴ: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ സമാധാനപൂർണ്ണമായ അന്തരീക്ഷം നിലനിർത്തുന്നതിനും ജനങ്ങൾക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്കുവാനും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷനിലേയും ലഭ്യമായ അംഗബലത്തിന്…
ചേർത്തല: ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിനു മുന്നോടിയായി ഇടതുപക്ഷ. ജനാധിപത്യ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ നടത്തി.ജനാധിപത്യ മഹിളാ അസോസിയേഷൻ കരുവ മേഖല കമ്മിറ്റി സെക്രട്ടറി വത്സല സുഗുണൻ ജാഥ…
ആലപ്പുഴ:തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ജില്ലയിൽ ഒന്നാം സ്ഥാനം കഞ്ഞിക്കുഴി ബ്ലോക്കിന്. 168 മാർക്കിൽ 123 മാർക്കാണ് ബ്ലോക്ക് നേടിയത.് അമ്പലപ്പുഴ , മുതുകുളം പട്ടണക്കാട് എന്നീ ബ്ലോക്കുകൾ 117,113, 112 മാർക്കോട് കൂടി യഥാക്രമം…
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ നിന്ന് വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അദാലത്ത് ഡിസംബർ 29ന് ശനിയാഴ്ച നടത്താൻ തീരുമാനിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ സംബന്ധിച്ച് പരാതിയുള്ളവർക്ക് ഈ അദാലത്തിൽ പങ്കെടുക്കാം. ഇത് സംബന്ധിച്ച…
കുട്ടനാട്: കുട്ടനാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന പടഹാരം പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് തോമസ് ചാണ്ടി എം.എൽ.എ. പറഞ്ഞു. 45.05 മീറ്റർ നീളമുള്ള 8 സ്പാനുകളും 35.05 മീറ്റർ നീളമുള്ള 6 സ്പാനുകളും 12 മീറ്റർ…
21 മുതൽ 25വരെ ചാരുംമൂട് വി.വി.എച്.എസ്.എസ്. ഗ്രൗണ്ടിൽ ഭരണിക്കാവ്: പതിനൊന്നാമത് ഓണാട്ടുകര കാർഷികോത്സവം 21 മുതൽ 25 വരെ ചാരുംമൂട് വി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. അസോസിയേഷൻ ഓഫ് ഓണാട്ടുകര ഫാർമേഴ്സ് ക്ലബ്സ് സംഘടിപ്പിക്കുന്ന മേളയിൽ…
ആലപ്പുഴ: കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ജില്ലയിൽ ഇന്ന് (ഡിസം.20) വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10ന് മാവേലിക്കര ജില്ല കൃഷിത്തോട്ടത്തിൽ ഹോർട്ടികോർപ്പ് തേനീച്ച വളർത്തൽ കേന്ദ്രം ഉദ്ഘാടനം ചെയ്യും. 11ന് ചെന്നിത്തലയിലും 12ന് പാണ്ടനാടും…
ആലപ്പുഴ: നവോത്ഥാന മുന്നേറ്റം തുടങ്ങുന്നത് സ്ത്രീകളുടെ മോചനത്തിലൂടെയാണ് എന്ന ചരിത്രം നമ്മൾ വിസ്മരിക്കരുതെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾക്ക് ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെ ജനുവരി ഒന്നിന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വനിത…