ആലപ്പുഴ: പ്രളയബാധിത സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇനി ആർക്കും എവിടെയിരുന്നും പണം നൽകാം. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വെബ്അപ്ലിക്കേഷൻ മന്ത്രിമാരായ ജി.സുധാകരനും കടന്നപ്പള്ളി രാമചന്ദ്രനും ചേർന്ന് നിർവഹിച്ചു. ജില്ലാ കളക്ടർ എസ്…

ചെങ്ങന്നൂർ : സമഗ്രശിക്ഷ കേരള, ബി.ആർ.സി ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായുളള സാമൂഹ്യ ഉൾച്ചേരൽ പരിപാടിയായ തണൽകൂട്ടം ദ്വിദിന സഹവാസക്യാമ്പ് നടന്നു. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ വൈവിധ്യമാർന്ന…

ഹരിപ്പാട്: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ തകർത്തെറിയാൻ ആരെയും അനുവദിക്കില്ലെന്നും അതിന് ശ്രമിക്കുന്നവരെ ജനം തിരിച്ചറിഞ്ഞെന്നും സജി ചെറിയാൻ എം.എൽ.എ. പറഞ്ഞു. വനിതാ മതിലിന്റെ ഭാഗമായി തോട്ടപ്പള്ളിയിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

ആലപ്പുഴ: ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി മൂന്നുവരെ ദീർഘിപ്പിച്ചു. എല്ലാ വിഭാഗത്തിലുള്ള കാർഡുടമകൾക്കും ഡിസംബർ മാസത്തെ റേഷൻ ജനുവരി മൂന്നു വരെ വാങ്ങാം.

പറവൂർ : പറവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നിർമിക്കുന്ന പുതിയ ലാബ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി 40 ലക്ഷം രൂപ ചെലവിട്ടാണ്…

തോട്ടപ്പള്ളി :ആനന്ദേശ്വരം ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ തോട്ടപ്പള്ളി ഗവ.എൽ പി സ്‌കൂളിന് പുതിയ കെട്ടിടം നിർമിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും…

ആലപ്പുഴ: കേരള മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ബിൽ സംബന്ധിച്ച് സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ജനുവരി അഞ്ചിന് രാവിലെ 10.30ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും. യോഗത്തിൽ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ,…

ആലപ്പുഴ: പ്രളയാനന്തര സാമ്പത്തിക സഹായം ഇനി ലഭിക്കാനുള്ളത് അപ്പീൽ സമയം കഴിഞ്ഞ് അപേക്ഷ നൽകിയവർക്ക് മാത്രമാണെന്ന് ജില്ല കളക്ടർ എസ്.സുഹാസ്. 1200ൽതാഴെ പേർക്ക് മാത്രമാണ് ഇനി സഹായം ലഭിക്കാനുള്ളതെന്നും കളക്ടർ പറഞ്ഞു. ജില്ലാ വികസനസമതി…

ആലപ്പുഴ: പ്രളായനന്തരം ജില്ലയിലെ ടൂറിസം മേഖലയുടെ ഉണര്‍വ്വ് ലക്ഷ്യമിട്ട് നടത്തുന്ന ബീച്ച് ഫെസ്റ്റ് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ്…

വെളിയനാട് : വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സ്വാപ്പ് ഷോപ്പും ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി എയ്‌റോബിക് കമ്പോസ്‌റ് യൂണിറ്റും സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ…