ആലപ്പുഴ:മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഗ്ലോബൽ സാറ്റലൈറ്റ് ഫോൺ വിതരണം ചെയ്യുന്നു. 36 നോട്ടിക്കൽ മൈലിൽ കൂടുതൽ മത്സ്യബന്ധനത്തിന് പോകുന്ന തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. മത്സ്യത്തൊഴിലാളി ക്ഷേമനിധി അവാർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾ,…

തുറവൂർ : പ്രളയത്തിൽ സ്വപ്നങ്ങൾ തകർന്നുപോയ സൽമയ്ക്ക് ഇനി പ്രതീക്ഷയുടെ നാളുകൾ. പ്രളയദുരന്ത പുനരധിവാസ ഭവന നിർമാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർഹോം പദ്ധതിയിൽ ഉൾപ്പെടുത്തി പണിയുന്ന വീടിന് തറക്കല്ലിട്ടു. കുത്തിയതോട് പഞ്ചായത്ത്…

മാവേലിക്കര: പ്രളയത്തിനു ശേഷം സംസ്ഥാന സർക്കാരിന്റെ നവകേരള നിർമ്മാണത്തിന്റെ ഭാഗമായുള്ള കെയർ ഹോം പദ്ധതിയിൾ ഉൾപ്പെടുത്തി മാവേലിക്കര പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ടു.ബുധനൂർ ഗ്രാമപഞ്ചായത്തിലെ എണ്ണയ്ക്കാട് തുമ്പള്ളൂർ വീട്ടിൽ…

ആലപ്പുഴ : ഐ ആം ഫോർ ആലപ്പിയുടെ വിജയഗാഥ തുടരുന്നു.പ്രളയത്തിൽ കറവപശുക്കളെ നഷ്ടപ്പെട്ട പ്രളയബാധിതരായ രണ്ടുപേർക്കുകൂടി ഡൊണേറ്റ് എ കാറ്റിൽ പദ്ധതി പ്രകാരം പശുക്കളെ വിതരണം ചെയ്തു. സബ് കളക്ടർ വി.ആർ കൃഷ്ണ തേജയുടെ…

ഹരിപ്പാട്: പ്രളയത്തിൽ തകർന്ന അപ്പർ കുട്ടനാട് മേഖലയിലെ മുഴുവൻ റോഡുകളുടേയും അറ്റകുറ്റ പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് കാർത്തികപള്ളി താലൂക്ക് വികസന സമതി.പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഇനിയും ധനസഹായം ലഭിക്കാത്തവർക്കുള്ള ധനസഹായ വിതരണം ഉടൻ പൂർത്തിയാക്കാനും…

ആലപ്പുഴ: ക്ഷീരവികസന വകുപ്പ് 2018-19 കാലയളവിൽ എസ്സ്.സി.എ റ്റു എസ്സ്.സി പിയിൽപ്പെടുത്തി വിവിധ പദ്ധതികൾ നടപ്പാക്കുന്നു. പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ക്ഷീരകർഷകർ ആലപ്പുഴ ജില്ലയിലെ അതത് ബ്ലോക്കുകളിൽ പ്രവർത്%

ആലപ്പുഴ: എ.എ.വൈ. വിഭാഗത്തിൽപ്പെട്ടവർക്ക് ജനുവരി മാസം 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണന വിഭാഗത്തിൽപെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ…

ആലപ്പുഴ: ചേർത്തല താലൂക്കിലെ ആരൂർ, എഴുപുന്ന, കോടംതുരത്ത്, കുത്തിയോതോട്, തുറവൂർ തെക്ക് വില്ലേജുകളിലെ, ജില്ല കളകട്‌റുടെ പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം- വില്ലേജിൽ ഒരു ദിനം ജനുവരി 19ന് കുത്തിയതോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി…

ആലപ്പുഴ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള ആലപ്പുഴ നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ യുവജനശാക്തീകരണം, കായികം, സാമൂഹിക വികസനം, , സന്നദ്ധപ്രവർത്തനം എന്നീ രംഗങ്ങളിൽ ജില്ലയിൽ പ്രവർത്തിക്കുന്നവരുടെ റിസോഴ്‌സ് ടീം രൂപീകരിക്കുന്നു. താല്പര്യമുള്ളവർക്കായി…