രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കായകല്പ പുരസ്‌ക്കാര നേട്ടത്തിന് പിന്നാലെ ദേശീയ അംഗീകാരം കൂടി തേടിയെത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ദേശിയ ഗുണനിലവാര സർട്ടിഫിക്കറ്റ് (NQAS) നേട്ടത്തിനാണ് രായമംഗലം കുടുംബാരോഗ്യ കേന്ദ്രം അർഹമായിരിക്കുന്നത്. ആശുപത്രിയിലെ ഒ.പി വിഭാഗത്തിന്റെ…

പിണ്ടിമന സർക്കാർ ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയത്.ആകെ 900 ചതുരശ്ര അടി വിസ്തീർണം…

ഒരു വർഷത്തിനിടെ ജില്ലയിൽ മുൻഗണന വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്തത് 19501 റേഷൻ കാർഡുകൾ. വിവിധ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴിയും അദാലത്തുകളിലുമായി ലഭിച്ച 23928 അപേക്ഷകളിൽ നിന്ന് സൂക്ഷ്മപരിശോധനകൾ പൂർത്തിയാക്കിയാണ് ഇത്രയും കുടുംബങ്ങൾക്ക് പുതിയ…

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ യോഗ പ്രദർശനം നടക്കും. കേന്ദ്ര ഗതാഗത, ഹൈവേ, സിവിൽ എയർലൈൻ വകുപ്പ് മന്ത്രി വി.കെ സിംഗ് പ്രദർശനത്തിന് നേതൃത്വം നൽകും.അന്താരാഷ്ട്ര യോഗ…

കുടുംബശ്രീയുടെ മേൽനോട്ടത്തിലും പഞ്ചായത്തുകളുടെ ഉടമസ്ഥതയിലും പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ പുനരധിവാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററുകളിലെ വിദ്യാർത്ഥികളുടെ ഉപജീവന പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനായി പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് മുട്ടക്കോഴി…

വായന പക്ഷാചരണം 2022 ന്റെ ഭാഗമായി പി.എൻ പണിക്കർ ദിനം ജൂൺ 20 ന് എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം…

താൽക്കാലിക സംവിധാനങ്ങൾക്ക് പകരമായി സ്ഥിരം എക്സിബിഷൻ കൺവെൻഷൻ വേദി കാക്കനാട് യഥാർഥ്യമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സ്ഥിരം എക്സിബിഷൻ കൺവെൻഷൻ സെന്റർ നിലവിൽ വരുന്നതോടെ, സർക്കാർ മുൻ കൈ എടുത്ത് രണ്ട്…

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പറവൂർ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പറവൂർ ബ്ലോക്ക്തല ഉദ്ഘാടനം…

അംബേദ്‌കർ ഗ്രാമ വികസന പദ്ധതിയിലേക്ക് വൈപ്പിൻ മണ്ഡലത്തിലെ രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലെ ഓരോ കോളനികൾ വീതം തെരഞ്ഞെടുത്തതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ പള്ളിപ്പുറം ഐ.എച്ച്.ഡി.പി, ഇടപ്പള്ളി ബ്ലോക്കിലെ മുളവുകാട്…

വർഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ച ചോര്‍ന്നൊലിക്കുന്ന വീട്ടിൽ നിന്നും സുരക്ഷിതമായ പുതിയൊരു വീട്ടിൽ പ്രസന്ന ശശിയ്ക്കിനി സുഖമായി താമസിക്കാം. മാത്യുകുഴല്‍നാടന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതിയായ സ്പര്‍ശത്തിന്റെ ഭാഗമായിട്ടാണ് പ്രസന്ന ശശിയ്ക്ക് പുതിയൊരു…