വിശാല കൊച്ചി മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന 73980 കോടി രൂപയുടെ വികസന പദ്ധതികൾ ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് മുന്നിൽ അവതരിപ്പിച്ച് ജി.സി.ഡി.എ. അടിസ്ഥാന സൗകര്യ വികസനം മുതൽ പാർപ്പിടവും വിനോദ, സാംസ്കാരിക കേന്ദ്രങ്ങളും…

  ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി ഒരാഴ്ചക്കിടെ കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ തീര്‍പ്പാക്കിയത് 1487 ഫയലുകള്‍. ഇതില്‍ 608 ഫയലുകള്‍ സര്‍വേ വിഭാഗത്തിലുളളതും 879 എണ്ണം പൊതു വിഭാഗത്തില്‍ നിന്നുള്ളതുമാണ്. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന…

കുടുംബശ്രീ 'പൊലി' പദ്ധതിക്ക് ഉജ്ജ്വല തുടക്കം വൈപ്പിന്‍ മണ്ഡലത്തില്‍ കുടുംബശ്രീ അഗ്രി ന്യൂട്രീ പദ്ധതി - 'പൊലി'ക്ക് വന്‍ ജനപങ്കാളിത്തത്തോടെ തുടക്കം. പദ്ധതിയ്ക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള ശില്‍പശാല കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത്…

കെ. ജെ മാക്സി എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച കൊക്കോസ് ജംഗ്ഷനിലെ ടി. എം അബു സ്മാരക ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെയും ചിരട്ടപ്പാലം ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെയും…

ഒക്കല്‍ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ പുതിയതായി ആരംഭിക്കുന്ന കാര്‍ഷിക പരിശീലന സംവിധാനത്തിന് മുന്നോടിയായി ഒന്‍പത് കാര്‍ഷിക ബിരുദ വിദ്യാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കി. ഒക്കല്‍ വിത്തുല്പാദന കേന്ദ്രം കൂടാതെ കാക്കനാട് വി.എഫ്.പി.സി.കെ (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്…

ഏഴിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പാടശേഖരത്തിൽ പൊക്കാളി വിത്തെറിഞ്ഞ് സ്കൂളിലെ കുട്ടികർഷകർ. എറണാകുളം എം.പി ഹൈബി ഈഡൻ വിത്ത് വിതയ്ക്കൽ ഉത്സവം ഉദ്ഘാടനം ചെയ്തു. പൊക്കാളി നെല്ല് ശേഖരണത്തിന്റെ ഭൂരിഭാഗവും ഉത്പ്പാദിപ്പിച്ചു പോന്നിരുന്ന…

കെ. ജെ മാക്സി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കൊച്ചി മണ്ഡലത്തിലെ ഗ്രന്ഥ ശാലകൾക്ക് ലാപ്ടോപ്പും പ്രോജക്ടറും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങി സമത പബ്ലിക് ലൈബ്രറിക്കും ചെല്ലാനം ഗ്രാമീണ വായനശാലയ്ക്കും…

പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ രാമവർമ്മ - ഐ.എച്ച്.ഡി.പി കോളനി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച റോഡും കലുങ്കും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നാടിനു സമർപ്പിച്ചു. നാട്ടുകാരുടെ ദീർഘകാല ആവശ്യമാണ് നിറവേറിയത്.…

ഈ സാമ്പത്തിക വര്‍ഷം തന്നെ കോതമംഗലം നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസുകളില്‍…

എറണാകുളം ജില്ലയില്‍ 2250 പട്ടയങ്ങള്‍ വിതരണം ചെയ്യും റവന്യു ഫയല്‍ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനവും കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു ഭൂരഹിതരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ…