സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ വര്‍ഷം വിപുലമായ ഓണം ഫെയറുകള്‍ ആഗസ്റ്റ് 27 മുതല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് ഭക്ഷ്യവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍…
പച്ചവിരിച്ച ഉദ്യാനം, തണൽ മരങ്ങൾ, അലങ്കാരച്ചെടികൾ, ഇവയ്‌ക്കെല്ലാം ഇടയിൽ ഊഞ്ഞാലും, കറങ്ങുന്ന കസേരകളും, സ്ലൈഡറും. കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രധാന കവാടം കടന്ന് ചെല്ലുമ്പോൾ ആരുമൊന്ന് സംശയിക്കും, ഇത് പാർക്കാണോ? ആശുപത്രിയാണോ…
* ആദ്യഘട്ടത്തിൽ 25 ഗ്രാമപഞ്ചായത്തുകളിലും 9 നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ഹരിത കേരള മിഷന്‍. 'ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്റ് സിസ്റ്റം ആപ്പ്' ഓഗസ്റ്റ് പകുതിയോട്…
രാജ്യത്തിന് തന്നെ മാതൃകയായിട്ടുള്ള പ്രവർത്തനമാണ് സംസ്ഥാനത്തെ സിവിൽ സപ്ലൈസ് വകുപ്പ് നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ. വില വർധനയുടെ കാഠിന്യം ജനങ്ങളെ ബാധിക്കാതിരിക്കാൻ വിപണിയിൽ ഇത്രയധികം ഇടപെടുന്ന മറ്റൊരു…
എറണാകുളം ജില്ലയുടെ 33-ാമത് കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കളക്ടർ ജാഫർ മാലിക്കിൽ നിന്നാണ് ഇന്നലെ(ബുധൻ) പുതിയ കളക്ടർ ജില്ലയുടെ ചുമതല ഏറ്റെടുത്തത്. ജില്ലയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുമെന്ന് ചുമതലയേറ്റശേഷം…
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവർ @ 2047 എന്ന പേരിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ആഘോഷിക്കുന്ന വൈദ്യുതി മഹോത്സവത്തിന്റെ ഭാഗമായി…
പെരുമ്പാവൂർ സർക്കാർ പോളി ടെക്നിക് കോളേജിൽ (കൂവപ്പടി) പുതിയതായി പണികഴിപ്പിച്ച ലൈബ്രറി കം അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടവും ഓഡിറ്റോറിയവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ജൂലൈ 29 വെള്ളി ഉച്ചയ്ക്ക് രണ്ടിന് നാടിന്…
വൈപ്പിൻ: മേഖലയിലെ ഏക സർക്കാർ അംഗീകൃത ചിത്രകല പഠനകേന്ദ്രമായ എടവനക്കാട് 'ഭൂമി' യിൽ കെജിസിഇ ഫൈൻ ആർട്ട്സ് ആൻഡ് ആനിമേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സിൽ പ്രവേശനത്തിന് തുടക്കം. കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നൂതന കോഴ്‌സിന്റെ പ്രവേശനോദ്ഘാടനം…
20 തദ്ദേശസ്ഥാപനങ്ങളിലായി 181 സെന്റില്‍ 755 തൈകള്‍ നട്ടു കേരളത്തിന്റെ ഹരിതാഭ വര്‍ധിപ്പിക്കുന്നതിനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ജില്ലയില്‍ ഒരുക്കിയത് 20 പച്ചത്തുരുത്തുകള്‍. 17 തദ്ദേശസ്വയംഭരണ…
ജില്ലയിലെ ഭക്ഷ്യശാലകളിലെ എണ്ണയുടെ പുന:രുപയോഗം തടയാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഉപയോഗിച്ച എണ്ണ ബയോ ഇന്ധനമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൈമാറുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഹോട്ടല്‍ ഉടമകള്‍ക്ക് നിശ്ചിത തുക നല്‍കിയായിരിക്കും…