* ജനങ്ങൾക്ക് നാടിനോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനം: കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ * തീരങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ : ജില്ലാ കളക്ടർ കടലും തീരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന്റെ…

ജില്ലയിലെ ക്ഷീരകര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഉറപ്പുനല്‍കി പി.വി ശ്രീനിജന്‍ എം.എല്‍.എ. ക്ഷീര വികസന വകുപ്പ് എറണാകുളം ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന…

ബോധി 2022 ദേശീയ അര്‍ബന്‍ കോണ്‍ക്ലേവ് ലോഗോ പ്രകാശനം ചെയ്തു ആഗോള നഗരമായി വളരുന്ന കൊച്ചിയില്‍ നഗരാസൂത്രണം അത്യാവശ്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. വിശാല കൊച്ചി…

ആലപ്പുഴ: ദേശീയ പാതയില്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ദേശീയ പാതയിലെ‍ കുഴികള്‍ അടയ്ക്കുന്നതിന് അടിയന്തര…

ജി.സി.ഡി.എ ഓഫീസ് അങ്കണത്തിൽ എം. കെ സാനു ദേശീയ പതാക ഉയർത്തി ലക്ഷ്യത്തിൽ എത്തുന്നതുവരെ ഓരോ വ്യക്തിയും സ്വാതന്ത്ര്യബോധം മനസിൽ സൂക്ഷിക്കുക എന്നത് പ്രധാനമാണെന്ന് പ്രൊഫ. എം. കെ സാനു പറഞ്ഞു. സമൂഹത്തിന്റെയും വ്യക്തിയുടെയും…

  ഖാദി കസ്റ്റമേഴ്സ് മീറ്റ് 2022 സംഘടിപ്പിച്ചു നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയത്വത്തിൽ അധിഷ്ഠിതമായി നടന്ന നിരവധി സമര മാർഗങ്ങളിൽ പ്രധാന പങ്കാണ് ഖാദിക്ക് ഉള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സ്വാതന്ത്ര്യ…

പത്ത് വർഷമായി ജൈവ സാക്ഷ്യപത്രത്തോടെ പ്രവർത്തിക്കുന്ന ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം നവംബറിൽ കേരളപ്പിറവിയോടനുബന്ധിച്ച് കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കാർബൺ ന്യൂട്രൽ പ്രഖ്യാപനത്തിന്റെ…

ഇന്ത്യയിലെ പ്രഥമ ജൈവ കൃഷി ഫാമായ ആലുവ വിത്തുൽപ്പാദന കേന്ദ്രത്തിൻ്റെ മെട്രോ സ്‌റ്റേഷനിലെ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഫാമിൽ ഉൽപ്പാദിപ്പിക്കുന്ന വിവിധയിനം പച്ചക്കറികൾ, രക്തശാലിയുൾപ്പെടെ വിവിധയിനം…

കോതമംഗലം താലൂക്കിലെ പൂയംകുട്ടി വെള്ളാരംകുത്തില്‍ മലവെള്ളപാച്ചിലുണ്ടായ ആദിവാസി ഊര് റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഞായര്‍ വൈകിട്ട് പെട്ടന്നാണു പ്രദേശത്തേക്കു വെള്ളം കുതിച്ചെത്തിയത്. രണ്ടു മണിക്കൂറോളം നീണ്ട മലവെള്ളപാച്ചിലില്‍ ഊരിലെ ഒരു വീടിനകത്തു വെള്ളം കയറി.…

മന്ത്രിമാരായ കെ.രാജനും വി അബ്ദുറഹിമാനും ഉദ്ഘാടനം നിര്‍വഹിക്കും വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ രണ്ടു സുപ്രധാന പദ്ധതികളായ പള്ളിപ്പുറം വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രവും നായരമ്പലം ആയുര്‍വേദ ആശുപത്രിയുടെ കിടത്തി ചികിത്സ മന്ദിരവും ഓഗസ്റ്റ് നാലിന് നാടിനു…