എറണാകുളം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കാർഷിക വിജ്ഞാനവ്യാപനം ശക്തിപ്പെടുത്തൽ എന്ന പദ്ധതിയുടെ കീഴിൽ ഞാറക്കല്‍ കൃഷിഭവനില്‍ കർഷക സഭയും ഞാറ്റുവേല ചന്തയും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3781 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5652 കിടക്കകളിൽ 1871 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം: കാർഷികമേഖല പുതിയ തലമുറയുടെ കയ്യിൽ ഭദ്രമെന്നു കൃഷി മന്ത്രി പി പ്രസാദ് . പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോമിലെ വിദ്യാത്ഥികളുടെ കൃഷിയിടമായ കൈതാരം പൊക്കാളി പാടശേഖരത്തിൽ…

തിരുവനന്തപുരം: സ്ത്രീധനത്തെയും അതിനോടനുബന്ധിച്ച അനാചാര പ്രവണതയും സംബന്ധിച്ച് വളർന്നുവരുന്ന തലമുറയ്ക്ക് ബോധവൽക്കരണം ഉറപ്പാക്കാനും സ്ത്രീധന വിരുദ്ധ മനോഭാവം കുട്ടികൾക്കിടയിൽ വളർത്തിയെടുക്കാനും സജീവ ഇടപെടലുമായി കേരള സംസ്ഥാന യുവജന കമ്മീഷൻ. യുവജന കമ്മീഷൻ സ്ത്രീധനത്തിനെതിരെ നടക്കുന്ന…

എറണാകുളം: നാഷണൽ അഡാപ്റ്റേഷൻ ഫണ്ട് ഫോർ ക്ളൈമറ്റ് ചേഞ്ച് പദ്ധതി പ്രകാരം വരാപ്പുഴ പഞ്ചായത്തിലെ മൂർത്താക്കപ്പാടത്ത് പൊക്കാളി നെൽകൃഷി വിത്ത് വിതയ്ക്കൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. വരാപ്പുഴ പഞ്ചായത്തിലെ തുണ്ടത്തും…

എറണാകുളം: കോവിഡ് വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്ക് പെയ്ഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള വാക്സിനേഷന്‍ വെള്ളിയാഴ്ച ആരംഭിക്കും. 780 രൂപ നിരക്കില്‍ വാക്സിന്‍ ലഭ്യമാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക്…

എറണാകുളം: ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ശുചിത്വമിഷൻ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 119 വിശ്രമ കേന്ദ്രങ്ങൾ സജ്ജമാക്കും. യാത്രക്കാര്‍ക്ക് ഉപയോഗപ്രദമാകുന്ന വിധത്തിൽ ലഘുഭക്ഷണശാലയും സ്ത്രീസൗഹൃദ പൊതുശുചിമുറിയും ഉൾപ്പെടുന്നതാണ്…

എറണാകുളം: ജിഡ പദ്ധതിയിൽ ഉൾപ്പെടുത്തി എടവനക്കാട് പഞ്ചായത്തിൽ ആധുനിക മാർക്കറ്റ് സ്ഥാപിക്കുമെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. വൈപ്പിൻ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തി ജനകീയ പ്രശ്‌നങ്ങൾക്ക്…

എറണാകുളം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കാർഷിക വിജ്ഞാനവ്യാപനം ശക്തിപ്പെടുത്തൽ എന്ന പദ്ധതിയുടെ കീഴിൽ കർഷക സഭയും ഞാറ്റുവേല ചന്തയും വിള ഇൻഷ്വറൻസ്‌ പക്ഷാചരണം എന്ന പദ്ധതിയുടെയും പഞ്ചായത്ത്തല ഉദ്ഘാടനം കൃഷി വകുപ്പ്…

കൊറോണ കൺട്രോൾറൂം എറണാകുളം: 01/07/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 1153 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 3 • സമ്പർക്കം വഴി…