എറണാകുളം:  കൊച്ചി നഗരസഭയിലെ തുരുത്തി കോളനി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യം പൂവണിയുന്നു. പട്ടയത്തിനു വേണ്ടിയുള്ള അപേക്ഷകളില്‍ നൂലാമാലകൾ മറികടന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അസൈൻമെന്റ് ഉത്തരവിൽ ഒപ്പുവെച്ചു. അടുത്ത 10 ദിവസത്തിനുള്ളിൽ റവന്യു…

എറണാകുളം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് ആയി ഞാറയ്ക്കൽ ഗവൺമെൻറ് വൊക്കാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത് . കിഫ്‌ബി ഫണ്ടിൽ നിന്ന് 5 കോടി…

എറണാകുളം:  സംസ്ഥാന സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ ഇളങ്ങവം ജി എൽ പി എസിന് 1 കോടി രൂപയും,നേര്യമംഗലം ജി എച്ച് എസ് എസിന് 1 കോടി…

എറണാകുളം:  കടമ്പ്രയാറിലേക്ക് ഡയിങ് യൂണിറ്റിലെ കെമിക്കലുകൾ ഒഴുക്കി വിടുന്നുവെന്ന പരാതി സംബന്ധിച്ച് ഫെബ്രുവരി 28 ന്‌ മുൻപ് നാഷണൽ ഗ്രീൻ ട്രിബ്യുണലിനു റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ജില്ലാ വികസന…

എറണാകുളം : കൊച്ചി നഗരത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ചേർന്നു. കൊച്ചി നഗരത്തിലെ നടപ്പാതകൾ വഴിവാണിഭക്കാരും , കടക്കാരും കയ്യേറിയിക്കുന്നത് മൂലവും അനിയന്ത്രിത പാർക്കിംഗ് മൂലവും കാൽനടയാത്രക്കാരാണ്…

എറണാകുളം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. മികച്ച സി.എച്ച്.സി.കള്‍ക്കുള്ള അവാര്‍ഡിന് എറണാകുളം മുളന്തുരുത്തി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ 90.2 ശതമാനം മാര്‍ക്കോടെ ഒന്നാം…

എറണാകുളം: സംസ്ഥാന സർക്കാരിൻെറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ അക്കാഡമിക് ബ്ലോക്ക്, പ്രീ പ്രൈമറി കെട്ടിടം…

എറണാകുളം: പെരുമ്പാവൂർ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മികവിൻ്റെ കേന്ദ്രമായി പ്രഖ്യാപിച്ചു. സ്കൂളിൻ്റെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിച്ചു.കിഫ് ബി യിൽ നിന്ന് അനുവദിച്ച അഞ്ചുകോടി രൂപയിൽ നാലു…

എറണാകുളം: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മോക്ഡ്രിൽ അമ്പലമേട് ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ 9 ന് പകൽ 11.30 ന് നടക്കും. അത്യാഹിത സാഹചര്യങ്ങളെ നേടിടുന്നതിന് വിവിധ സുരക്ഷാ സംവിധാനങ്ങളെയും സർക്കാർ…

പറവൂർ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജൈവകാര്‍ഷിക പഞ്ചായത്ത് പുരസ്‌കാരം എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമ പഞ്ചായത്തായത്തായ വടക്കേക്കരയ്ക്ക് . കൃഷിയുടെയും , കാര്‍ഷികവൃത്തിയുടേയും ചരിത്രം ,മാനവരാശിയുടെ അതിജീവനത്തിന്റെയും പുരോഗതിയുടെയും ചരിത്രമാണ്. വടക്കേക്കരഗ്രാമപഞ്ചായത്ത്…