കോതമംഗലം: ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്ന അവസ്ഥയിലുള്ള കുട്ടികളുടെ പരിചരണം,വിദ്യാഭ്യാസം, രക്ഷിതാക്കൾക്കുള്ള അവബോധം സൃഷ്ടിക്കൽ എന്നിവ മുൻനിർത്തി കോതമംഗലം നിയോജക മണ്ഡലത്തിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.ഓട്ടിസം സവിശേഷമായ ഒരു…
എറണാകുളം: കൊച്ചിയിൽ നടക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓഫീസ് ചലച്ചിത്ര സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു. മാക്ട ഓഫീസിലാണ് ചലച്ചിത്രോത്സവ ഓഫീസ് .ഫെബ്രുവരി 17 മുതൽ 21 വരെയാണ് കൊച്ചി എഡിഷൻ ചലച്ചിത്രോത്സവം. ഈ…
എറണാകുളം: ജനജീവിതത്തെ സ്പര്‍ശിച്ച പദ്ധതികളുടെയും വീശിയടിച്ച മാറ്റത്തിന്റെ കാറ്റിന്റെയും അശരണര്‍ക്ക് ലഭിച്ച സാന്ത്വന സ്പര്‍ശത്തിന്റെയും നാള്‍വഴികളും വിശദാംശങ്ങളും ഓര്‍ത്തെടുത്താല്‍ സമ്മാനം. എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വികസന ക്വിസ് ഒമ്പതാം തിയതി ഓണ്‍ലൈനായി…
എറണാകുളം: സ്വന്തമെന്ന് പറയാനാവാത്ത മണ്ണിൽ, പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന വള്ളോൻ ചാത്തന് പട്ടയം വീട്ടിലെത്തിച്ചു നൽകി ജില്ലാ കളക്ടർ എസ്. സുഹാസ്. കഴിഞ്ഞ 30 വർഷക്കാലമായി നിയമകുരുക്കുകളിൽ കിടന്നിരുന്ന…
എറണാകുളം: ജനകീയ പങ്കാളിത്തത്തോടെ ഹൈടെക് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിച്ച തൃക്കാരിയൂർ വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ് സുഹാസ് ഐ എ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം…
എറണാകുളം: തൃക്കാരിയൂർ വില്ലേജിൽ നിയമ തടസ്സങ്ങളിൽപ്പെട്ട് വലയുകയായിരുന്ന പിണ്ടിമന അയിരൂർപാടം പൂവാലിമറ്റം അയ്യപ്പനും കുടുംബത്തിനും ആൻ്റണി ജോൺ എംഎൽഎ വീട്ടിലെത്തി പട്ടയം കൈമാറി.മുപ്പത് വർഷത്തിലേറെയായി കരമടക്കാൻ നിർവ്വാഹമില്ലാതെ,ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. കളക്ടർ…
എറണാകുളം: ജില്ലയുടെ മുഖച്ഛായ മാറ്റിയ പദ്ധതികളെക്കുറിച്ചും വികസന നാള്‍വഴികളെക്കുറിച്ചും തുറന്ന സംവാദത്തിന് വേദിയൊരുക്കി ഫെബ്രുവരി 10 മുതല്‍ ജനസഭ. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ജനസഭ…
എറണാകുളം: കേരളത്തിലെ മൽസ്യബന്ധന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനുതകുന്ന 2950 കോടിരൂപയുടെ പദ്ധതിക്കായി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും അമേരിക്കൻ കമ്പനിയായ ഇഎംസിസി ഇന്റർനാഷണലും കൈകോർക്കുന്നു. കെഎസ്‌ഐഎൻസി എം.ഡി എൻ. പ്രശാത്തും ഇഎംസിസി…
എറണാകുളം: ജനുവരി 16 ന് തുടങ്ങിയ കോവിഡ് വാക്‌സിനേഷൻറെ ഭാഗമായി ജില്ലയിൽ ഇതുവരെ 31878 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. ഇതിൽ 9369 പേർ ഗവണ്മെന്റ് മേഖലയിൽ നിന്നും 22509 പേർ സ്വകാര്യ മേഖലയിൽ…
എറണാകുളം: പള്ളുരുത്തി മധുരക്കമ്പനി പാലം നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കലും ടെൻഡർ നടപടികളും വേഗത്തിലാക്കാൻ സര്‍ക്കാര്‍ നിര്‍ദേശം. പാലം നിര്‍മാണത്തിനായി 2.80 കോടിരൂപ ജോൺ ഫെര്‍ണാണ്ടസ് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ട് വര്‍ഷം…