പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം 6 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും എറണാകുളം: മൂവാറ്റുപുഴ ഗവ.മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി.എച്ച്.എസ് ഇ വിഭാഗത്തിന് നിര്‍മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം…

എറണാകുളം: ജില്ലയിൽ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പദ്ധതി രൂപീകരണം ഫെബ്രുവരി 25നകം പൂർത്തീകരിക്കാനുള്ള സർക്കാർ നിർദേശത്തെ തുടർന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ ഏകദിന യോഗം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. പദ്ധതി രൂപീകരണത്തെക്കുറിച്ചും…

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഈ മാസം 15, 16, 18 തീയതികളില്‍ നടക്കും. മന്ത്രിമാരായ വി എസ് സുനിൽകുമാർ,…

എറണാകുളം: അറിവും കഴിവുകളും വികസിപ്പിച്ച് തൊഴിൽമേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവതലമുറയ സജ്ജരാക്കുന്നതിന് നൈപുണ്യവികസന പദ്ധതികൾ വ്യാപിപ്പിക്കുമെന്ന് തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ. കളമശ്ശേരി ഗവൺമെൻ്റ് ഐ. ടി. ഐ. യുടെ…

എറണാകുളം: കോതമംഗലം മുനിസിപ്പാലിറ്റിയേയും,വാരപ്പെട്ടി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതും കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ അയ്യങ്കാവിൽ നിന്നും ആരംഭിച്ച് കോഴിപ്പിളളി - പോത്താനിക്കാട് റോഡിലെ കുടമുണ്ടയിൽ എത്തി ചേരുന്നതുമായ അയ്യങ്കാവ് - ഇളങ്കാവ് - കൊഴിമറ്റം -…

എറണാകുളം:  കോവിഡ് വൈറസ് ബാധ അതിവേഗത്തിൽ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജില്ലാ ഭരണ കൂടം. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായി കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ ജില്ലയിൽ വിന്യസിച്ചു. നഗരസഭകളിൽ ഓരോ…

എറണാകുളം: പൊതുമേഖലയിൽ തുടർച്ചയായി 10 വർഷത്തിലധികം താത്കാലിക അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്നവരെ സ്ഥിരപ്പെടുത്തുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് വ്യാവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ ലിമിറ്റഡിൽ നിർമാണം പൂർത്തിയായ 100 ടി.പി.ഡി…

എറണാകുളം : ലോക്ക് ഡൗൺ സമയത്തെ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ച സ്വാശ്രയ കോളേജിലെ അദ്ധ്യാപകരുടെ ശമ്പളം നല്കാൻ നിർദ്ദേശം നൽകുമെന്നു യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം . വിദ്യാർത്ഥികളുടെ ഫീസിൽ ഇളവ് നൽകിയിട്ടില്ലാത്തതിനാൽ…

എറണാകുളം: വിമുക്തി ലഹരി വർജന മിഷനും കുടുംബശ്രീ സ്നേഹിതയും സംയുക്തമായി നടത്തിയ ജില്ലാതല "ഗാന്ധി സ്മൃതി " ക്വിസ് മത്സരത്തിൽ വടവുകോട് ബ്ലോക്കിലെ മഴുവന്നൂർ സി.ഡി.എസിലെ ബീന ജോസ് ഒന്നാം സ്ഥാനം നേടി. വൈപ്പിൻ…

എറണാകുളം: വ്യവസായ മേഖലയുടെ അഭിവൃദ്ധിയിലൂടെ കേരളത്തിന്റെ വികസനത്തിന് പരിഹാരം കാണുമെന്ന് വ്യാവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. പൊതു , സ്വകാര്യ വ്യവസായ മേഖലകളെ ഒരുപോലെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. നിക്ഷേപങ്ങൾ…