എറണാകുളം: ഒഡെപെക് മുഖേനയുള്ള റിക്രൂട്ട്മെന്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ സഹകരണത്തോടെ ഓവര്‍സീസ് ഡവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ്…

എറണാകുളം: വൈദ്യുതി മേഖലയില്‍ കുത്തകകളുടെ കടന്ന് കയറ്റത്തെ തടയാനായത് സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളാണന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. മാറാടി 110 കെ.വി.സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡും…

എറണാകുളം: കാർഷിക മേഖലയിലെ പ്രതിസന്ധി വ്യവസായ മേഖലയെ നേരിട്ട് ബാധിക്കുന്നതാണെന്നും അതിനാൽ കർഷകരുടെ പരാതികൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് വ്യാവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഇരുമ്പനം ട്രാക്കോ കേബിൾ ലിമിറ്റഡ് കമ്പനിയുടെ…

എറണാകുളം:  മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം, മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം ജില്ലാതല പരാതി പരിഹാര അദാലത്ത് 3 വേദികളിലായി സംഘടിപ്പിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അദാലത്തിന്…

എറണാകുളം:  ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആർ.ടി.പി. സി. ആർ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനമായി. ആകെ പരിശോധനയിൽ 75 ശതമാനവും ആർ ടി പി സി ആർ ആക്കാനാണ് തീരുമാനം.…

എറണാകുളം:  കോവിഡ്, കോതമംഗലത്തെ പട്ടയ വിതരണത്തിന് തടസമായില്ല. വർഷങ്ങളായി അപേക്ഷ നൽകി കാത്തിരുന്ന താലൂക്കിലെ 150 പേരുടേതുൾപ്പെടെ ജില്ലയിലെ 250 പേരുടെ പട്ടയം വിതരണത്തിന് തയ്യാർ. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, കോട്ടപ്പടി പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി…

എറണാകുളം: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും പട്ടികജാതി/ വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമായി 433 പേർക്കായി 97 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചികിത്സ ധനസഹായം ആയി 369…

എറണാകുളം ; എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ എം. പി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. സമയ ബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഹൈബി ഈഡൻ എം പി നിർദ്ദേശം നൽകി.…

എറണാകുളം: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്ററിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ കൈമാറി. എല്‍ദോ എബ്രഹാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20-ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്. പുതുതായി…

കൊച്ചി: ലെഫ് പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചതിനോടനുബന്ധിച്ച് കൊച്ചി നഗരസഭാതല കുടുംബസംഗമവും അദാലത്തും നടത്തി. എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടിയിൽ…