എറണാകുളം : ചെറായി ബീച്ചിൽ നടപ്പാക്കിയ ഗ്രീൻ കാർപ്പെറ്റ് പദ്ധതി വൈപ്പിൻ എംഎൽഎ എസ്. ശർമ്മ ഉത്‌ഘാടനം ചെയ്തു . ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും മികച്ചതും ഗുണമേൻമയുള്ളതുമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തി സന്ദർശകർക്ക്‌…

എറണാകുളം: മത്സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളിൽ അതിവേഗത്തിൽ അടിയന്തര രക്ഷ പ്രവർത്തനം നടത്താൻ സഹായകമാവുന്ന അത്യാധുനിക മറൈൻ ആംബുലൻസ് 'പ്രത്യാശ , കാരുണ്യ ' എന്നിവയുടെ പ്രവർത്തന ഉത്‌ഘാടനം ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കശുവണ്ടി…

എറണാകുളം: ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമവും ,അദാലത്തും നടത്തി. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ പഞ്ചായത്ത്തല ഉദ്ഘാടനം നിർവ്വഹിച്ചു . രായമംഗലം ഗ്രാമപഞ്ചായത്ത്…

എറണാകുളം: സംസ്ഥാന സർക്കാർ ലൈഫ്മിഷൻ വഴി പൂർത്തീകരിച്ച രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈൻ വഴി നടത്തുന്നതിന്റെ ഭാഗമായി കോതമംഗലം നഗരസഭയിൽ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും, അദാലത്തും നടത്തി.…

എറണാകുളം: കടമക്കുടി ദ്വീപ് സമൂഹത്തിന്‍റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായുള്ള നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗോശ്രീ ഐലന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (ജിഡ) അടിയന്തര യോഗം. തദ്ദേശ…

എറണാകുളം: കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും കോതമംഗലം - തോപ്രാംകുടി - എറണാകുളം റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിച്ചു.കോതമംഗലം കെ…

എറണാകുളം:  കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ നിർമ്മാണോദ്ഘാടനം തങ്കളം ലോറി സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു.വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ്…

എറണാകുളം: ഭാരത റിപ്പബ്ലിക്കിൽ വ്യത്യസ്തത കൊണ്ടും നേട്ടങ്ങളിൽ ഒന്നാമതെത്തിയും മുന്നോട്ടു പോകുകയാണ് കേരളം. ഈ വികസന നേട്ടങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ എല്ലാ വിഭാഗം ജനങ്ങളും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഒരുമിച്ച് നിൽക്കണമെന്ന് മന്ത്രി എ.സി.…

എറണാകുളം : കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിക്കുന്ന കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി നിയോഗിച്ച സെക്ടറൽ മജിസ്ട്രേറ്റുമാരിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു…

എറണാകുളം: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസും കീഴിലുള്ള ഘടക സ്ഥാപനങ്ങളും ഗ്രീൻ പ്രോട്ടോകൾ പാലിക്കുന്ന ഹരിത ഓഫീസായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ പ്രഖ്യാപിച്ചു. ഹരിത കേരളം മിഷൻ ശുചിത്വ മാലിന്യ സംസ്കരണ…