കൊച്ചി: വെളിച്ചം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും എസ്.എസ്.എൽ .സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ്. ശർമ എം. എൽ.എയാണ്…

കൊച്ചി: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇടപ്പള്ളി - പളളുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്യത്തിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രതിരോധ പരിശീലനം നടത്തി . ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ബോധവൽക്കരണ പരിപാടി ജില്ലാ…

മൂവാറ്റുപുഴ: പരീക്ഷകളില്‍ മാത്രമല്ല ജീവിതത്തിലും എ പ്ലസ് വിജയങ്ങള്‍ നേടാന്‍ കഴിയുന്നവരെയാണ് സമൂഹത്തിന് ഇന്നാവശ്യമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം നടപ്പാക്കുന്ന വിദ്യാ ദീപ്തി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു…

മൂവാറ്റുപുഴ: വില്ലേജോഫീസുകൾ ജന സൗഹൃദ കേന്ദ്രങ്ങളാകണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. നിർമ്മാണം പൂർത്തിയാക്കിയ മുളവൂർ സ്മാർട്ട് വില്ലേജോഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജോഫീസുകളെയാണ്.…

മൂവാറ്റുപുഴ: സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ നഷ്ട പ്രതാപം വീണ്ടെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ബോർഡിന്റെ ജില്ലാ തല ഭവന നിർമ്മാണ വായ്പാ കുടിശ്ശിക അദാലത്ത് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം…

കൊച്ചി: എറണാകുളം ജില്ലയിലെ സ്ക്കുളുകളിലെ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് പതിനായിരം പ്രകൃതി സൗഹൃദ പെന്‍സില്‍ പൗച്ചുകള്‍ വിതരണം ചെയ്തു. വടക്കന്‍ പറവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, മുളന്തുരുത്തി ടെക്നിക്കല്‍ സ്ക്കൂൾ, മണീട് ഗവ. ഹയര്‍…

കൊച്ചി: സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ആവേശം പകർന്ന് വൈപ്പിൻ സബ്ജില്ലാ പ്രവേശനോത്സവവും എളങ്കുന്നപ്പുഴ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവവും എളങ്കുന്നപ്പുഴ ജി.എച്ച്. എസ് സ്കൂളിൽ നടന്നു. പൊതുവിദ്യാസ സംരക്ഷണ യജ്ഞ ഭാഗമായി പൊതുവിദ്യാലയങ്ങൾ ഉണർവിന്റെ…

കോതമംഗലം: മൂന്നു വശങ്ങളും വനങ്ങളാലും ഒരു വശത്ത് പുഴയാലും ചുറ്റപ്പെട്ടുകിടക്കുന്ന പ്രകൃതി മനോഹരമായ പ്രദേശമാണ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്. വനവും പുഴയും ജലസംഭരണികളും മലനിരകളും എല്ലാം ആകർഷണീയമായതിനാൽ വൻ തോതിൽ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഇത്തരത്തിൽ…

മൂവാറ്റുപുഴ: ചിണുങ്ങിയും ചിരിച്ചും അക്ഷരമുറ്റത്ത് എത്തിയ കരുന്നുകള്‍ക്ക് മധുരവും സമ്മാനങ്ങളും നല്‍കി വരവേറ്റതോടെ സ്‌കൂള്‍ പ്രവേശനോത്സവങ്ങള്‍ക്ക് നിറപ്പകിട്ടാര്‍ന്ന തുടക്കം.സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയിലെ വിവിധ സ്‌കൂളുകളിലായി ആയിരകണക്കിന് വിദ്യാര്‍ഥികളാണ് ആദ്യക്ഷരം കുറിക്കാന്‍ എത്തിയത്. സ്‌കൂളുകള്‍…

കോലഞ്ചേരി: കോലഞ്ചേരി ഉപജില്ല പ്രവേശനോല്‍സവം മാമല എസ്എന്‍ എല്‍പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ സി പൗലോസ് പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. കുട്ടികളെ വരവേൽക്കാൻ വർണ്ണാഭമായ സജ്ജീകരണങ്ങളാണ് വിദ്യാലയത്തിൽ…