പിറവം: വിനോദ സഞ്ചാര വകുപ്പിന്റെ ബോട്ട് ലീഗ് മത്സര വേദികളിലൊന്നായി പിറവത്തെയും തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ടൂറിസംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ വിനോദ സഞ്ചാര രംഗത്ത് വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന പദ്ധതിയാണ് ബോട്ട്…

എടയ്ക്കാട്ടുവയൽ: കാലത്തിനൊത്ത മാറ്റങ്ങളുമായി അറിവിന്റെ ആദ്യാക്ഷരം പകരാൻ ഒരുങ്ങി കൈപ്പട്ടൂർ ലോവർ പ്രൈമറി സ്കൂൾ. ഒൻപത് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള വിദ്യാലയത്തെ ആധുനിക സൗകര്യങ്ങളോടെ പുനരുദ്ധരിച്ചത് സ്കൂൾ വികസനസമിതിയുടെ അക്ഷീണ പ്രയത്നത്താലാണ്. പൊതുവിദ്യാഭ്യാസ സംവിധാനം…

കൊച്ചി: ഭവനരഹിതർക്ക് വീട് ഒരുക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻറെ ലൈഫ് മിഷൻ പദ്ധതിയിൽ വൻ നേട്ടം കൈവരിച്ച് എറണാകുളം ജില്ല. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 2210 വീടുകളാണ് ഇതുവരെ പൂർത്തിയായത്. ഈ വീടുകളുടെ താക്കോൽദാനം ജൂൺ…

അങ്കമാലി: താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചും അല്ലാതെയും ആരോഗ്യ രംഗത്ത് നടപ്പാക്കിയ പദ്ധതികളുടെ അംഗീകാരം കൂടിയായി നഗരസഭക്കു ലഭിച്ച ആർദ്ര കേരളം അവാർഡ്.ശോച്യാവസ്ഥയിലായിരുന്ന അങ്കമാലി താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വിവിധ പദ്ധതികൾ നഗരസഭ ഭരണ സമിതി…

നെടുമ്പാശ്ശേരി: വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായ കരിങ്ങണാം തോട് നവീകരണം യാഥാർത്ഥ്യമാകുന്നു. തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ തോട് നവീകരണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണങ്ങൾ പൂർത്തീകരിക്കുക. പഞ്ചായത്തിലെ 15-ാം വാർഡിലെ…

കൊച്ചി: അഞ്ച് ദിവസം തളം കെട്ടി നിന്ന വെള്ളത്തിൽ അവസാന നാൾ അലിഞ്ഞു ചേർന്ന വീട്. അതുപേക്ഷിച്ച് ജീവൻ മാത്രം കൈപിടിച്ച് സഹൃദനായ സുഹൃത്തിന്റെ വീടിന്റെ ടെറസിൽ താമസം. നിലം പൊത്തിയ വീട് 42…

മുളന്തുരുത്തി: ഒരു ഘട്ടത്തിൽ അണഞ്ഞു പോകുമെന്ന് കരുതിയ  നാടിന്റെ അക്ഷരദീപം തിരിതെളിയിച്ച് എടുക്കുകയാണ് മണീട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന് കീഴിലെ 114 വർഷം പഴക്കമുള്ള ഏഴക്കരനാട് ഗവ. അപ്പർ പ്രൈമറി സ്കൂൾ സർക്കാരിന്റെ പൊതു വിദ്യാഭ്യാസ…

കാക്കനാട്:മഴക്കാല മുന്നൊരുക്ക ത്തിൻറെ ഭാഗമായി പകർച്ചവ്യാധികളെ ഫലപ്രദമായി തടയാൻ ആരോഗ്യം ,തദ്ദേശ സ്വയംഭരണം , റവന്യു, സിവിൽ സപ്ലൈസ് എന്നീ വകുപ്പിൽ പെട്ട ഉദ്യോഗസ്ഥന്മാരെ ഉൾപ്പെടുത്തി ജില്ലാതല പരിശോധന സമിതിയെ നിയമിച്ചു. മഴക്കാല മുന്നൊരുക്കവുമായി…

കാക്കനാട്: ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന 'കരുതൽ സ്പർശം കൈ കോർക്കാം കുട്ടികൾക്കായ്' ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവ്വഹിച്ചു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ചെറുപ്രായക്കാരായ രക്ഷിതാക്കളെ…

കുറുപ്പംപടി: തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച് ശ്രദ്ധ നേടിയ കൂവപ്പടി ബ്ലോക്ക് പുതിയ പദ്ധതികളുമായി രംഗത്ത്. തൊഴിൽ ദിനം സൃഷ്ടിക്കുന്നതിനോടൊപ്പം ദാരിദ്യരേഖക്ക് താഴെയുള്ളവർ എസ് സി, എസ്ടി വിഭാഗക്കാർ, ചെറുകിട…