കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ സമ്പൂർണ്ണ സ്കൂൾ പ്രവേശനം ലക്ഷ്യമാക്കി സ്കൂൾ പ്രവേശന പ്രചാരണം ആരംഭിച്ചു. സമഗ്രഗിക്ഷാ കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ,…

പാമ്പാക്കുട: പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നതും വിദ്യാഭ്യാസം പൂർത്തീകരിച്ചതുമായ വിദ്യാർത്ഥികളെ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡൻറ്…

കുറുപ്പംപടി: മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾ ഒത്തൊരുമിച്ച് പൂർത്തീകരിച്ച് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആശ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ സംയുക്തമായാണ്…

കാക്കനാട്: പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച അതിഥി തൊഴിലാളികൾക്കാശ്വാസവുമായി തൊഴിൽ വകുപ്പ്. ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ റിപൻ ഷെയ്ഖ് (18), സേബു ഷെയ്ഖ് (25) എന്നിവരാണ് പോഞ്ഞാശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ…

കൊച്ചി: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രകൃതി സംരക്ഷണത്തിനായി നടത്തുന്ന ഹരിതം വൈപ്പിന്റെ ഭാഗമായി നടത്തിയ തെരുവോര ചുവർ ചിത്ര രചനാ പരിപാടി സമാപിച്ചു. ചെറായി ബീച്ച് ജനകീയ വായനശാല അങ്കണത്തിൽ നടന്ന സമാപന ചടങ്ങ്…

കോലഞ്ചേരി: മഴക്കാലം അടുത്തതോടെ പകർച്ച വ്യാധികൾ പെരുകുന്നതിനുള്ള സാധ്യതയും കനത്തു. എന്നാൽ പകർച്ചവ്യാധികളെ ചെറുത്തു നിൽക്കുന്നതിനുള്ള സന്നാഹങ്ങളുമായി ഒരുങ്ങിയിരിക്കുകയാണ് വടവുകോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പഞ്ചായത്തുകൾ. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന തീവ്ര ശുചീകരണ പ്രവർത്തനങ്ങൾക്കാണ്…

കൊച്ചി : ഇടപ്പള്ളി ബ്ലോക്കിൽ മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിൽ വരുന്ന ചേരാനെല്ലൂര്‍, എളങ്കുന്നപ്പുഴ, കടമക്കുടി, മുളവുകാട് പഞ്ചായത്തുകളിൽ വിവിധ മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ജനപ്രതിനിധികൾ,…

കൊച്ചി: മഴക്കാല പൂർവ ശുചീകരണ പ്രവർത്തതനങ്ങൾ പൂർത്തിയാക്കി അങ്കമാലി ബ്ലോക്കിലെ പഞ്ചായത്തുകൾ. തൊഴിലുറപ്പ് തൊഴിലാളികൾ, ആശ വർക്കർമാർ ഹരിതസേന അംഗങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി വിപുലമായ പരിപാടികളാണ് പഞ്ചായത്തുകളിൽ നടപ്പിലാക്കിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സഹകരണത്തോടെയാണ്…

പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്കിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ടീച്ചർ ബ്ലോക്ക് തല ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഓഫീസ് പരിസരങ്ങൾ ശുചിയാക്കാൻ എല്ലാവരും…

പിറവം: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് രോഗപ്രതിരോധ തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തും വിവിധ ഗ്രാമപഞ്ചായത്തുകളും. പാമ്പാക്കുട, രാമമംഗലം സാമൂഹ്യആരോഗ്യ കേന്ദ്രങ്ങള്‍ ആരോഗ്യജാഗ്രതാ പദ്ധതിക്ക് കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.…